“ഇവിടത്തെ ഭൂരിപക്ഷത്തിന്റെ മതം”എന്നതില്ല.
ഈയടുത്ത കാലത്ത് അന്യമതവിദ്വേഷം മാത്രം വിശ്വാസവും ആദർശവും ആയുധവുമാക്കിഉണ്ടാക്കുന്ന ഒന്നും വ്യക്തമായി പറയാനില്ലാത്ത എന്തോ ഒരു മതമല്ലാതെ.
ഇവിടത്തെ ഭൂരിപക്ഷത്തിന് ഒരു മതമില്ല.
അഥവാ ഇവിടെയുള്ളതും ഉണ്ടായിരുന്നതും കൃത്യതയും വ്യക്തതയും ഉള്ള, കൃത്യതയും വ്യക്തതയുംനൽകുന്ന ഒരു മതമല്ല.
എന്തൊക്കെയോ അങ്ങായതും അങ്ങാ അങ്ങായിത്തീർന്നതും മാത്രം ഇവിടത്തെ മതമല്ലാത്ത മതം.
ഇവിടത്തെ ഭൂരിപക്ഷത്തിന് ഒരു മതമുണ്ടെങ്കിൽ അതേത് മതം എന്ന് പറഞ്ഞുതരണം.
ഇവിടത്തെ ഭൂരിപക്ഷത്തിന് ഒരു മതമുണ്ടെങ്കിൽ ആ മതം ആരെവിടെ പറഞ്ഞ മതം എന്ന്പറഞ്ഞുതരണം.
ഇവിടത്തെ ഭൂരിപക്ഷത്തിന് ഉണ്ടെന്ന് പറയുന്ന ആ മതം കൃതമായും വിശ്വാസികളോട് എന്ത്നിർദേശിക്കുന്നു, എന്ത് വിശ്വസിക്കാൻ പറയുന്നു, വിശ്വാസികളെ എങ്ങനെ കൃത്യമായുംവഴിനടത്തുന്നു എന്ന് പറഞ്ഞുതരണം.
ഇവിടത്തെ ഭൂരിപക്ഷത്തിന്റേത് ഒരു മതമല്ല.
ഒന്നുമല്ലായ്ക ഒരൊന്നാവുന്നത് പോലെ മാത്രം ഇവിടത്തെ ഭൂരിപക്ഷത്തിന്റെ മതം.
ഏറിയാൽ നിർവ്വചനമില്ലായ്മ സ്വയമൊരു നിർവ്വചനമാകുന്നത് പോലെ ഇവിടത്തെ ഭൂരിപക്ഷത്തിന്റെമതം.
ഇവിടത്തെ ഭൂരിപക്ഷം ഒരു പ്രത്യേക മതമുള്ളവരല്ല.
ഹിന്ദു എന്നത് ഒരു മതമല്ല, പ്ലാനും പദ്ധതിയും മാർഗ്ഗരേഖയും വ്യക്തതയും കൃത്യതയും ഉള്ളപ്രത്യേശാസ്ത്രമല്ല.
ഹിന്ദു എന്നത് എങ്ങനെയോ ആരൊക്കെയോ ഇട്ട് വന്നുപെട്ട ഒരു പേര് മാത്രം.
കൃഷ്ണനും രാമനും ഹിന്ദു ആയിരുന്നില്ല.
കൃഷ്ണനും രാമനും ഹിന്ദു എന്ന പേര് അറിഞ്ഞിട്ടില്ല, ചൊല്ലിയിട്ടില്ല.
ഹിന്ദുവിനെ കൃത്യമായും വ്യക്തമായും നയിക്കേണ്ട ആദർശമോ വിശ്വാസമോ ഗ്രന്ഥമോമാർഗ്ഗരേഖയോ മാതൃകയോ ഹിന്ദുമതം എന്ന യഥാർത്ഥത്തിൽ ഇല്ലാത്ത മതത്തിൽ ഇല്ല.
ഹിന്ദു എന്ന പേര് തന്നെ ആരോ എങ്ങനെയോ പറഞ്ഞുണ്ടാക്കിയത്.
അധിനിവേശ ശക്തികളാൽ അടിമകളാക്കപ്പെട്ട, അതിനാൽ അധിനിവേശ ശക്തികളുടെഅടിയാളപ്പണിക്ക് വേണ്ടി ജാതീയമായി വേർതിരിക്കപ്പെട്ട പലതും ചേർന്നത് ഇന്ന് ഹിന്ദു എന്ന്വിളിക്കപ്പെടുന്നു.
ഇസ്ലാമും കൃസ്തുമതവും അല്ലാത്തതിനെ ഒക്കെ കൂട്ടിച്ചേർത്ത് വെറുതെ വിളിക്കുന്ന പേര് മാത്രംഇന്ത്യയിലെ ഹിന്ദു.
ഇസ്ലാം പോലെ സർവ്വമേഖലയിലും ഇടപെടുകയും വഴിനടത്തുകയും ചെയ്യുന്ന ചൂഷണവിരുദ്ധമായഒരു മതവും സാമൂഹ്യക്ഷേമവും നീതിയും നടപ്പിലാക്കുന്ന പ്രത്യേശാസ്ത്രവും ലോകത്ത് തന്നെയില്ല. ഇന്ന് എന്തെന്നും എന്തിനെന്നുമില്ലാതെ ഒരു മതമായി വിളിക്കപ്പെടുന്ന ഹിന്ദുമതം തീരെയുംഅങ്ങനെയല്ല.
ഇസ്ലാമല്ലാത്ത ബാക്കിയെല്ലാ മതങ്ങളും പ്രത്യേശാസ്ത്രങ്ങളും ഭാഗികം, അൽപാൽപമായ കാര്യങ്ങൾമാത്രം കൈകാര്യം ചെയ്യുന്നത്.
ഇസ്ലാമല്ലാത്ത ബാക്കിയെല്ലാ മതങ്ങളും പ്രത്യേശാസ്ത്രങ്ങളും ജീവിതത്തെ മൊത്തമായെടുത്ത്കൈകാര്യം ചെയ്യാത്തത്, സംതുലനം ചെയ്യാത്തത്.
ഇസ്ലാമല്ലാത്ത ബാക്കിയെല്ലാ മതങ്ങളും പ്രത്യേശാസ്ത്രങ്ങളും ചൂഷണത്തിന്റെ സാധ്യതകൾ ഒരേറെതുറക്കുന്നത്.
ഇസ്ലാമല്ലാത്ത ബാക്കിയെല്ലാ മതങ്ങളും പ്രത്യേശാസ്ത്രങ്ങളും ഒന്നുകിൽ പിഴച്ച അധികാരം മാത്രം, ചൂഷണാത്മക അധികാരം മാത്രം ലക്ഷ്യം വെക്കുന്നത്. അല്ലെങ്കിൽ അവയെല്ലാം പിഴച്ച, പിഴപ്പിക്കുന്നആത്മീയത, ചൂഷണാത്മക ആത്മീയത പറയുന്നത്.
ഇസ്ലാം ഇത് രണ്ടുമല്ല.
ഇസ്ലാം കൃത്യതയും വ്യക്തതയും ഉള്ളത്.
ഇസ്ലാം ചൂഷണത്തിന് സാധ്യത നൽകാതെ സമഗ്രമായി സകലമേഖലകളെയും സ്പർശിക്കുകയുംകൈകാര്യം ചെയ്യുകയും ചെയ്യുന്നത്.
അത് തന്നെയാണ് ഇസ്ലാം ഉയർത്തുന്ന വെല്ലുവിളിയും അതുകൊണ്ടു തന്നെയാണ് ഇസ്ലാംമറ്റെല്ലാവർക്കും ഒരുപോലെ വെല്ലുവിളിയാവുന്നതും.

.jpg)
No comments:
Post a Comment