Wednesday, January 14, 2026

ഇത് ജനാധിപത്യവിരുദ്ധമാണ്, മനുഷ്യാവകാശവിരുദ്ധമാണ്.

 ഇത് ജനാധിപത്യവിരുദ്ധമാണ്മനുഷ്യാവകാശവിരുദ്ധമാണ്

എന്തിന് ജനങ്ങളുടെ സമ്പത്തിൽ നിന്ന് ജനങ്ങൾക്കില്ലാത്തജനങ്ങൾക്ക് കിട്ടാത്തജനങ്ങൾക്ക്നൽകാൻ സാധിക്കാത്ത സുരക്ഷിത്വവും ആർഭാടവും പെൻഷനും എംഎൽഎക്കോ എംപിക്കോമന്ത്രിക്കോ മുഖ്യമന്ത്രിക്കോ പ്രധാനമന്ത്രിക്കോ ഗവർണ്ണർക്കോ പ്രസിസന്റിനോ ജീവിതകാലംമുഴുവൻ നൽകണം?


ഒരിക്കൽ കുറച്ചുകാലം എംഎൽഎയോ എംപിയോ മന്ത്രിയോ മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോഗവർണ്ണറോ പ്രസിഡന്റോ ആയതിന്റെ പേരിൽ ജീവിതകാലം മുഴുവൻ രാജാവിനെ പോലെ  (ഒരുനൂറായിരം രാജാക്കന്മാർജനങ്ങളുടെ സമ്പത്തിൽ നിന്നും അനുഭവിച്ച് കഴിയുന്നത്ജനാധിപത്യപരമല്ല


അങ്ങനെ ഒരിക്കൽ കുറച്ചുകാലം ജനപ്രതിനിധി ആയതിന്റെ പേരിൽ ജീവിതകാലം മുഴുവൻകണക്കില്ലാത്ത ആനുകൂല്യങ്ങൾ ജനങ്ങളുടെ സമ്പത്തിൽ നിന്നും ജനങ്ങളെ ക്ലേശിപ്പിച്ച് നൽകുന്നത്ജനാധിപത്യവിരുദ്ധമാണ്മനുഷ്യാവകാശവിരുദ്ധമാണ്


സ്വേച്ഛയാൽ (സ്വന്തം ഇഷ്ടപ്രകാരം ) ജനസേവനത്തിന് വന്നവർ ജനങ്ങളുടെ ചിലവിൽ ജീവിതംസൗജന്യമാക്കേണ്ടവരല്ല.


സ്വേച്ഛയാൽ (സ്വന്തം ഇഷ്ടപ്രകാരം ) ജനസേവനത്തിന് വന്നവർ ജീവിതകാലം മുഴുവൻ ജനങ്ങളുടെചിലവിൽ ആർഭാടം നടത്തേണ്ടവരല്ല.


സ്വേച്ഛയാൽ (സ്വന്തം ഇഷ്ടപ്രകാരം )  ജനസേവനത്തിന് വന്നവർ ജീവിതകാലം മുഴുവൻ ജനങ്ങളുടെസമ്പത്തിൽ നിന്ന് ജനങ്ങൾക്കില്ലാത്തജനങ്ങൾക്ക് കിട്ടാത്ത സുരക്ഷിതത്വവും സൗജന്യവുംപെൻഷനും അനുഭവിക്കാൻ പാടില്ല.



No comments: