ഇറാനിൽ കറൻസിയുടെ മൂല്യം കുറഞ്ഞതിൽ വൻജനകീയ പ്രക്ഷോപം, കുറെ പേർ കൊല്ലപ്പെടുന്നു.
എന്നാൽ ഇവിടെ കറൻസി എന്തെന്ന് മനസ്സിലാകുന്നവർ പോലുമില്ല.
അതുകൊണ്ട്
കറൻസി നിരോധിച്ചിച്ചാലെന്ത്?
കറൻസിയുടെ മൂല്യം കുറഞ്ഞാലെന്ത്?
ഇവിടെ എല്ലാവർക്കും മനസ്സിലാകുന്ന ഏക കറൻസി മതവെറുപ്പ് മാത്രം.

.jpg)
No comments:
Post a Comment