Friday, April 17, 2026

പഹൽഗാം ആര് ചെയ്തു? പുൽവാമയിലും വേറൊരു കോലത്തിൽ ഈ മിടുക്ക് മുൻപ് തെളിയിച്ചതായിരുന്നു.

പഹൽഗാം ആര് ചെയ്തു?


ഇന്നും ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെയല്ലാത്ത ഉത്തരമില്ല


ഇന്ത്യൻ രാഷ്ട്രീയത്തിൽ ഹിന്ദു_മുസ്ലിം ചേരിതിരിവ് കൊണ്ട് അധികാരം നിലനിർത്തേണ്ടവർചെയ്തതാവുമോ?


അല്ലെങ്കിൽ നമ്മൾ ആരോപിക്കുന്നത് പോലുളള വിദേശ ഭീകരർ ഇരുന്നൂറ് കിലോമീറ്റർ ഉള്ളിൽകയറിയതെങ്ങിനെ


ഇരുന്നൂറ് കിലോമീറ്റർ ഉള്ളിൽ കയറിയത് പോട്ടെഅവർ അതേ ഇരുന്നൂറ് കിലോമീറ്റർ കടന്ന്തിരിച്ചുപോയത് എങ്ങനെ


വിദേശ തീവ്രവാദികൾക്ക് വിദേശത്ത് ഹിന്ദു-മുസ്ലിം കാർഡ് കളിച്ച് അധികാരം നേടാനുംനിലനിർത്താനും ഇല്ലല്ലോ?


കാലാകാലമായി ഭീകരപ്രവർത്തനങ്ങളും കലാപങ്ങളും നടത്തി പരിശീലനമുള്ളഹിന്ദു മുസ്ലിംവേർതിരിവിലൂടെ അധികാരം നേടേണ്ട വിഭാഗത്തിന്റെ അണികൾ തന്നെയായിരുന്നുവോ പഹൽഗാംക്രൂരതകൾ ചെയ്തുകൂട്ടിയ  ഭീകരർ


അതുകൊണ്ടാണോ അവർ പിടിക്കപ്പെടാതെ പോകുന്നത്?


ഗോദ്രയിലൊക്കെ സംഭവിച്ചത് പോലെ


എപ്പോഴും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് വോട്ടാക്കാൻ അപ്പുറത്തൊരു വിദേശ രാജ്യവും ഇപ്പുറത്ത്മുസ്ലിംസമൂഹവും.


സംഭവം നടന്ന പഹൽഗാം സംഭവസ്ഥലത്ത് പോലീസ് എത്തിയത് മണിക്കൂറുകൾക്ക് ശേഷം.


പക്ഷേസംഭവം നടക്കുന്നതിന് മുൻപ് തന്നെഒരുപക്ഷേ അഞ്ച് മിനുട്ട് കൊണ്ട് വിദേശതീവ്രവാദികൾ ആണ് ചെയ്തത് എന്ന് ആരോപിക്കാൻ സാധിച്ചു


മിനുട്ടുകൾക്കുള്ളിൽഉടനെ F I R തയ്യാറായി.. 


അതാണ്  കളിയിലെ മിടുക്ക്


വിവരമില്ലാത്ത ജനത എന്തും വിശ്വസിക്കും.


വയറുനിറക്കാൻ മതവെറി ഉണ്ടായാൽ മതി.


കാളപെറ്റു എന്നവർ വിശ്വസിക്കുംകയറെടുക്കും.


ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെയെന്നും അവർ പാടിനടക്കും.


പുൽവാമയിലും വേറൊരു കോലത്തിൽ  മിടുക്ക് മുൻപ് തെളിയിച്ചതായിരുന്നു


ആരോപണത്തിൽ ഒതുക്കി പ്രതികളെ പിടികൂടാത്ത മിടുക്ക്.


രാജ്യദ്രോഹത്തിന് രാജ്യസ്നേഹം എന്ന് പേരിടുന്നവർക്ക് എന്താണ് സാധിക്കാത്തത്


അവർ യഥാർത്ഥ രാജ്യസ്നേഹത്തെ രാജ്യദ്രോഹമായും ചിത്രീകരിക്കും.


വിദേശികൾ ആണെന്ന് ആരോപിക്കുന്നവർക്ക് എന്തേ അവരെ ഇരുനൂറ് കിലോമീറ്റർ തിരികെസഞ്ചരിച്ച് അതിർത്തി കടന്നുപോകുന്നതിന് മുൻപ് പിടിക്കാൻ സാധിക്കാതിരുന്നത്?


ജനങ്ങളോട് സ്നേഹവും ഉത്തരവാദിത്തവും ഉള്ളജനങ്ങളെ ഐക്യത്തോടെ കൊണ്ടുനടക്കാൻഉദ്ദേശിക്കുന്ന സർക്കാർ ആണെങ്കിൽ ‘മുസ്ലിമാണോ ഹിന്ദുവാണോ എന്ന് തുണിപൊക്കി നോക്കിആളുകളെ കൊന്നു’ എന്നത് (അത് തന്നെ ഉണ്ടാക്കിപ്പറഞ്ഞതാണോ എന്നത് വേറെ കാര്യംപുറത്ത്പറയുമോ


ഇല്ല.


ഉത്തരവാദിത്തമുള്ളരാജ്യത്തെ ജനങ്ങളെ ഐക്യത്തോടെ കൊണ്ടുനടക്കാൻ ഉദ്ദേശിക്കുന്നസർക്കാർ സ്വന്തം നാട്ടിലെ ജനങ്ങളെ തമ്മിലടിപ്പിക്കുന്ന വാർത്ത പുറത്ത് പറയുമോ?


ഇല്ല.


പക്ഷേപറഞ്ഞു.


എന്തുകൊണ്ട്


വേണ്ടത് ഹിന്ദു മുസ്ലിം വിഭജനമാണ്.

അവർക്ക് വളർത്തേണ്ടത് മതവെറിയാണ്.


ഉദ്ദേശം ഇന്ത്യക്കുള്ളിൽ വെറുപ്പിൻ്റെയും വിദ്വേഷത്തിൻ്റെയും രാഷ്ട്രീയം കളിക്കുകയും അധികാരംനേടുകയും നിലനിർത്തുകയും മാത്രമായിരുന്നു.


അമ്മയെ കൊന്നും അമ്മയോടുള്ള സ്നേഹം പറഞ്ഞ് അധികാരം നേടുകനിലനിർത്തുക മാത്രംലക്ഷ്യം


അമ്മയുടെ മാറ് മുറിച്ച് കിട്ടുന്ന അരക്കിലോ ഇറച്ചിയുടെ വിലയും അവർ കൈപ്പറ്റും.


മുസ്ലിംവിരോധം തലക്കുപിടിച്ചവർക്കിത് ഇപ്പൊൾ മനസ്സിലാവില്ല


മൊത്തം മുങ്ങിനശിച്ചാൽ മനസ്സിലാവും


അപ്പോഴേക്കും നാട് നശിച്ചുകഴിഞ്ഞിരിക്കും.


ലോകം മുഴുവൻ ചോരയിൽ രസം കണ്ടെത്തുന്നവർ സാമ്രാജ്യത്വ അധിനിവേശ ഫാസിസ്റ്റ്ശക്തികളാണ്


അവർ സ്വയം തന്നെ എല്ലാ ക്രൂരകൃത്യങ്ങളും ചെയ്ത് മുസ്‌ലിംകളുടെയും ഇസ്ലാമിൻ്റെയുംതലയിലിടുന്നു


അധികാരങ്ങളും വാർത്താമാധ്യമങ്ങളും അവരുടെ സ്വന്തം കയ്യിലാണ് എന്നത് കൊണ്ട് അവർക്കത്എളുപ്പം.


ഇസ്ലാം എന്ന ചൂഷണരഹിതസാമൂഹ്യക്ഷേമപൗരോഹിത്യമില്ലാത്തപലിശ നിരോധിക്കുകയുംസകാത്ത് നൽകാൻ കല്പിക്കുകയും ചെയ്യുന്ന സമഗ്രജീവിതരാഷ്ട്രീയസാമ്പത്തിക പ്രത്യശസ്തംഅവരെ പേടിപ്പിക്കുന്നു എന്ന ഒരൊറ്റക്കാരണം കൊണ്ട്.

No comments: