ശരി തെറ്റുകൾക്ക് എന്ത് സ്വദേശം, എന്ത് വിദേശം?
ശരി വിദേശിയാണെങ്കിലും നല്ലത്, സ്വീകാര്യം.
തെറ്റ് സ്വദേശിയാണെങ്കിലും മോശം, അസ്വീകാര്യം.
സ്വദേശീയ ജാതീയ വിവേചനം മോശം.
വിദേശീയ വിവേചനരഹിത ഒരൊറ്റ മനുഷ്യസങ്കല്പം നല്ലത്.
അതുകൊണ്ട് ഇസ്ലാമും കമ്യൂണിസവും ഒക്കെ സ്വദേശീയമാണോ വിദേശീയമാണോ എന്ന്നോക്കാതെ ആളുകൾ സ്വീകരിച്ചു, സ്വീകരിക്കുന്നു.
ചൂഷണരഹിത, വിവേചനരഹിത വിമോചന പ്രത്യേശാസ്ത്രങ്ങൾ എന്ന നിലക്ക്.
******
ഇറാൻ എന്ത് വിഷയം എവിടെ ഉണ്ടാക്കി?
ഇറാനെ കുറിച്ച് ഫാസിസ്റ്റുകളും അമേരിക്കയും പറഞ്ഞത് മുഴുവൻ കളവാണെന്ന് ബോധ്യപ്പെടുന്നു.
ഇറാന്റെ ആത്മീയ നേതാവും അയാളെ കുറിച്ച് എന്തെങ്കിലും പറഞ്ഞതുമാണോ ഇപ്പോൾപ്രശ്നങ്ങൾ ഉണ്ടാക്കിയത്?
ഇല്ലാത്ത വാർത്തകളും കേസുകളും ഉണ്ടാക്കുക, പ്രചരിപ്പിക്കുക ഫാസിസ്റ്റുകളും അമേരിക്കയും ഒരുപോലെ ചെയ്യുന്നത്.
മനുഷ്യനെ ആകർഷിക്കാനും മോചിപ്പിക്കാനും വേറൊരു വിഷയവും ആദർശവും ഇല്ലാത്തവർക്ക്ജനങ്ങളെ വെറുപ്പും ഭീതിയും ഉണ്ടാക്കി അന്ധരാക്കുക മാത്രം ഏകവഴി.
ലോകരാജ്യങ്ങളിൽ ഒന്നിനും കൊള്ളാത്ത രാജ്യമായി ഇന്ത്യ ഈയിടെയായി ഒറ്റപ്പെട്ടുപോകുന്നത്വെറുതെയല്ല.
*******
വെറുപ്പും കളവും പറഞ്ഞുണ്ടാക്കുന്ന ഹിന്ദുമതവും സനാതനധർമ്മവുമേ ഇവിടെ ഉള്ളൂ.
എട്ടുകാലി മമ്മൂഞ്ഞ് വാദം പോലെ മാത്രം ഹിന്ദുമതവും സനാതനധർമ്മവും.
എന്തെന്നും ഏതെന്നും വ്യക്തമായും പറഞ്ഞ് വഴിനടത്താനാവാത്ത വാദം ഹിന്ദുമതവുംസനാതനധർമ്മവും.
വെറുപ്പിനും കളവിനും വേണ്ടി പറഞ്ഞുണ്ടാക്കുന്ന ഹിന്ദു മതവും സനാതന ധർമ്മവും മാത്രമേഇവിടെ ഉള്ളൂ.
വെറും എട്ടുകാലി മമ്മൂഞ്ഞ് വാദം.
എന്തെന്നും ഏതെന്നും കൃത്യമായും വ്യക്തമായും പറഞ്ഞ് വഴിനടത്താൻ സാധിക്കാത്ത വാദം
വിദേശികൾ തന്ന പേരായ ഹിന്ദു മാത്രമേ ഉള്ളൂ.
*******
എത്രയെത്ര കഥകളും വാർത്തകളും ഉണ്ടായിരിക്കുന്നു.
മാലേഗാവ് സ്ഫോടനം,
അജ്മീർ,
മക്ക മസ്ജിദ് സ്ഫോടനങ്ങൾ…
എന്തിനധികം അങ്ങ് ശ്രീലങ്കയിലെ ചർച്ചിൽ നടന്ന സ്ഫോടനങ്ങൾ വരെ.
എല്ലാം ആദ്യം മുസ്ലിംകളുടെ തലയിലിട്ടു, വെറുപ്പ് വിതരണം ചെയ്ത് നേട്ടം കൊയ്തു.
പിന്നീട് ….???
എല്ലാം ചെയ്തത് വേറെ ആരൊക്കെയോ ആർക്കൊക്കെയോ വേണ്ടിയാണെന്ന് വരുന്നു.

.jpg)
No comments:
Post a Comment