ഒരു കാര്യം ഉറപ്പുണ്ട്.
അറിവും അനുഭവവും വെച്ച് തന്നെ ഉറപ്പുണ്ട്.
ഇസ്ലാമിസ്റ്റുകൾ ക്രൂരന്മാരും ഭീകരന്മാരും അല്ലെന്ന്. ചതിയും വഞ്ചനയും നടത്തുന്നവരുമല്ലെന്ന്.
ഇസ്ലാമിസ്റ്റുകൾക്ക് ഒരുനിലക്കും ചതിയും വഞ്ചനയും കൂട്ടക്കൊലപാതകങ്ങളും ബലാൽസംഗങ്ങളും നടത്തുന്ന ക്രൂരന്മാരും ഭീകരന്മാരും ആവാൻ സാധിക്കില്ല.
ഇസ്ലാമിസ്റ്റുകളുടെ വിശ്വാസവും നിഷ്ഠയും സൂക്ഷ്മബോധവും നീതിനിഷ്ഠയും ഇസ്ലാമിസ്റ്റുകളെ ചതിയും വഞ്ചനയും കൂട്ടക്കൊലപാതകങ്ങളും ബലാൽസംഗങ്ങളും നടത്തുന്ന ക്രൂരന്മാരുംഭീകരന്മാരും ആവാൻ അനുവദിക്കില്ല.
പകരം, ഇവിടെ നടക്കുന്നത്:
സാമ്രാജ്യത്വ-അധികാര-രാഷ്ട്ര-ഭീകരശക്തികൾ ഒന്നടങ്കം ഇസ്ലാമിസ്റ്റുകൾക്കെതിരെ ക്രൂരതയുംചതിയും വഞ്ചനയും ഭീകരതയും കൂട്ടക്കൊലപാതകങ്ങളും ബലാൽസംഗങ്ങളും പ്രയോഗിക്കപ്പെടുന്നു എന്നതാണ്.
എന്നിട്ടോ?
അത്തരം ക്രൂരതയും ചതിയും വഞ്ചനയും ഭീകരതയും കൂട്ടക്കൊലപാതകങ്ങളും ബലാൽസംഗങ്ങളും ഇതേ സാമ്രാജ്യത്വ-അധികാര-രാഷ്ട്ര-ഭീകരശക്തികൾ ഇസ്ലാമിസ്റ്റുകളുടെ തലയിൽ കെട്ടിവെക്കുകയും ചെയ്യുന്നു.
എങ്ങിനെ ഇത് സാധിക്കുന്നു?
ഇസ്ലാമിസ്റ്റുകളുടെ എതിരാളികളുടെ കയ്യിലാണ്, സാമ്രാജ്യത്വ-അധികാര-രാഷ്ട്ര-ഭീകരശക്തികളുടെ കയ്യിലാണ് അധികാരവും വാർത്താമാധ്യമങ്ങളും എന്ത് ക്രൂരതയും ഭീകരതയും പദ്ധതിയിട്ട് നടപ്പാക്കുന്ന
ചാരസംഘടനകളും എന്നതിനാൽ.
എന്തുകൊണ്ട് ഇത് എങ്ങനെയൊക്കെ ഇസ്ലാമിസ്റ്റുകൾക്കെതിരെ മാത്രംസാമ്രാജ്യത്വ-അധികാര-രാഷ്ട്ര-ഭീകരശക്തികൾ സംഭവിപ്പിക്കുന്നു?
കാരണം ഒന്ന് മാത്രം.
ഇന്നീ ലോകത്ത് ചോദ്യം ചെയ്യുന്ന ഏകമതം ഇസ്ലാമും ഏകസമൂഹം മുസ്ലിംകളും ഇസ്ലാമിസ്റ്റുകളും മാത്രമാണ്, മാത്രമാവും എന്നതിനാൽ.
മനുഷ്യനുണ്ടാക്കുന്ന എല്ലാ തരം അടിമത്വങ്ങളിൽ നിന്നും മനുഷ്യനെ മോചിപ്പിക്കണം എന്ന് വാശിയുള്ള മതവും സമൂഹവും ഇസ്ലാമും ഇസ്ളാമിസ്റ്റുകളും മുസ്ലിംകളും മാത്രമാണെന്നതിനാൽ.
സാമ്രാജ്യത്വ-അധികാര-രാഷ്ട്ര-ഭീകരശക്തികളെ കൃത്യമായ ബദൽ വെച്ച് ചോദ്യം ചെയ്യുന്ന ഏകമതവും ഏകമതവിശ്വാസി സമൂഹവും ഇസ്ലാമും ഇസ്ലാമിസ്റ്റുകളും മുസ്ലിംകളും മാത്രമാണ്എന്നതിനാൽ.

.jpg)
No comments:
Post a Comment