തിരുവനന്തപുരത്തെ ബിജെപിയുടെ നേട്ടം:
യുഡിഎഫ് ശക്തമായി മത്സരിച്ചത് കൊണ്ട് നടന്ന ത്രികോണമത്സരത്തിൽ ബിജെപിവിരുദ്ധ വോട്ടുകൾ ഭിന്നിച്ചതിനാൽ കിട്ടിയ മെച്ചമാണോ?
അതല്ലെങ്കിൽ,
ആർക്കും മനസ്സിലാവാത്ത വിധം ഇടയിലൂടെ ഹരിയാന/ ബിഹാർ മോഡൽ തന്ത്രം ചെറിയ അളവിൽ പ്രയോഗിച്ചത് കൊണ്ട് കിട്ടിയ നേട്ടമാണോ?
അതുമല്ലെങ്കിൽ അന്തർധാരയിൽ നടക്കുന്ന എന്തിനോ വേണ്ടി സിപിഎം ബിജെപിക്ക് തളികയിൽ വെച്ചു നൽകിയ പാരിതോഷികമാണോ?
ആർക്കുമറിയില്ല.

.jpg)
No comments:
Post a Comment