Monday, February 9, 2026

ഗായത്രി മന്ത്രയും അൽ ഫാത്തിഹയും.

അൽ ഫാത്തിഹ ഗായത്രി മന്ത്രയുടെ വിശദീകരിച്ചവ്യക്തമായ,  ലളിതമായ ഭാഷ്യം


നേരെ തിരിച്ചു പറഞ്ഞാൽ അൽ ഫാത്തിഹയുടെ ദുർഗ്രാഹ്യമായ ഭാഷ്യമാണ് ഗായത്രി മന്ത്ര.


നേർമാർഗ്ഗം തേടുക മാത്രം അൽ ഫാത്തിഹയിലെ ഏക പ്രാർത്ഥന


ഗായത്രി മന്ത്രയിലും അതങ്ങനെ തന്നെനേർമാർഗ്ഗം തേടുക മാത്രം.


പക്ഷെ മുസ്ലിംകൾക്ക് ദിവസവും പതിനേഴ് പ്രാവശ്യം അഞ്ച് നേരങ്ങളിലായി നേർമാർഗ്ഗം തേടുന്നഅൽ ഫാത്തിഹ ചൊല്ലൽ നിർബന്ധം


ഗായത്രി മന്ത്ര ചൊല്ലൽഅതുകൊണ്ട് തന്നെ നിർമാർഗ്ഗം തേടൽഗായത്രി മന്ത്രകൊണ്ടുനടക്കുന്നവരെന്ന് മേനിനടിക്കുന്നവർക്ക് നിർബന്ധമല്ല


ഇസ്ലാം ചെയ്ത പണി അതാണ്. 


ചിലരിൽ മാത്രം ഒതുക്കാതെ, ചില വേദങ്ങളിൽ മാത്രം ഒതുക്കാതെ, നേർമാർഗ്ഗം തേടാൻ ഉപകരിക്കേണ്ട ഗായത്രി മന്ത്രയെന്ന അൽ ഫാത്തിഹ മനുഷ്യരായ മുഴുവർക്കും ദിവസവും അഞ്ച് നേരങ്ങളിലായി പതിനേഴ് പ്രാവശ്യം അറിഞ്ഞ് ചൊല്ലൽ ബാധകമാക്കി, നിർബന്ധമാക്കി.


ഗായത്രി മന്ത്ര കൊണ്ടുനടക്കുന്നവരെന്ന് മേനിനടിക്കുന്നവർ നേർമാർഗ്ഗം തേടുന്നതിനെയുംനേർമാർഗ്ഗം തേടിപ്പോകുന്നതിനെയും പേടിക്കുന്നു


അതിനാൽ തന്നെ മതം മാറ്റത്തെ നിരോധിക്കാൻ വരെ ഗായത്രി മന്ത്ര കൊണ്ടുനടക്കുന്നവരെന്ന്മേനിനടിക്കുന്നവർ വെമ്പൽ കൊള്ളുന്നു.

No comments: