Sunday, February 8, 2026

എന്ത് ഇസ്ലാമിക് സ്റ്റേറ്റ്? എന്ത് ഇന്ത്യൻ മുജാഹിദീൻ?

എന്ത് ഇസ്ലാമിക് സ്റ്റേറ്റ്

എന്ത് ഇന്ത്യൻ മുജാഹിദീൻ?


അങ്ങനെയൊന്നില്ല.


വെറുതേ പറഞ്ഞുണ്ടാക്കുക മാത്രം.


തൽപരവിഭാഗം ചെയ്യുക.


എന്നിട്ട് എന്തെങ്കിലും പേരിൽ ആരോ ഫോൺ വിളിക്കുക


അല്ലെങ്കിൽ വിളിച്ചെന്ന് പറയുക


മുസ്ലിം പേരുള്ള ഒരു സംഘടനയുടെ പേര് പറഞ്ഞ്,


ഏറ്റെടുത്തെന്ന് പറയുക


സംഗതി കുശാൽ.


ഒരു വെടിക്ക് രണ്ടും മൂന്നും നാലും പക്ഷികൾ.


*******


ചെയ്യേണ്ടതൊക്കെ സ്വയം ചെയ്ത് മുസ്ലിംകളുടെ മേൽ ആരോപിക്കുന്നവർക്ക്സംശയിക്കേണ്ടതില്ലല്ലോ?


അധികാരവും കരവലയത്തിലുള്ള മാധ്യമങ്ങളും ഉപയോഗിച്ച് ആരോപിച്ചാൽ മാത്രം മതിയല്ലോ?


******


ഖുർആനിൽ ഏതോ സന്ദർഭത്തിനനുസരിച്ച് എന്തോ പറഞ്ഞിട്ടുണ്ട് പോൽ.


അതുകൊണ്ട് ആരെന്ത് ചെയ്തും മുസ്ലിംകളുടെ പേരിൽ ഇടണം എന്നാണ് വലതുപക്ഷഫാസിസ്റ്റുകളും സാമ്രാജ്യത്വ ക്രൂരന്മാരും കണ്ട ന്യായം.


അങ്ങനെ ഏതോ സന്ദർഭത്തിൽ എന്തോ പറഞ്ഞതിനെതൽപ്പരകക്ഷികൾ സ്വയം അവരുടെഅധികാര സാമ്രാജ്യത്വ വംശീയ വർഗ്ഗീയ താൽപര്യങ്ങൾക്ക് വേണ്ടി ചെയ്യുന്നത് മുസ്ലിംകളുടെ മേൽവെച്ചുകെട്ടാനുള്ള ന്യായമാക്കി മാറ്റുകയാണോ സത്യവും നീതിയും?

No comments: