വേട്ടപ്പട്ടികൾക്കും വളർത്തുനായ്ക്കൾക്കും സ്വതന്ത്രമായ തീരുമാനാധികാരമുണ്ടോ?
എങ്കിൽ ഇംഗ്ലണ്ടിന് ഇപ്പോൾ എന്ത് പറ്റി?
ഇറാന്റെ നേരെ അമേരിക്ക വരുമ്പോൾ മാത്രം “അരുത് കട്ടാളാ” എന്ന് പറയാൻ മാത്രം ഇംഗ്ലണ്ടിന്എന്ത് പറ്റി?
വേട്ടപ്പട്ടികൾക്കും വളർത്തുനായ്ക്കൾക്കും അങ്ങനെയൊക്കെ പറയാനാവും വിധം സ്വതന്ത്രമായതീരുമാനാധികാരമുണ്ടോ?
ഇംഗ്ലണ്ട് മാത്രമല്ല മുഴുവൻ നാറ്റോ രാജ്യങ്ങളും അമേരിക്കയുടെ വളർത്തുനായ്ക്കളും വേട്ടപ്പട്ടികളുംമാത്രമല്ലേ?
യജമാനൻ പറയുന്നിടത്ത് പോയി പറയുന്നത് പോലെ ചെയ്യുകയല്ലേ വളർത്തുനായ്ക്കളുടെയുംവേട്ടപ്പട്ടികളുടേയും പണി?
അങ്ങനെയല്ലേ ഇറാഖും ലിബിയയും അഫ്ഗാനിസ്ഥാനും ഗസ്സയും നശിപ്പിക്കാൻ ഈവളർത്തുനായ്ക്കളും വേട്ടപ്പട്ടികളും മുഴുക്കെ കൂട്ടുനിന്നത്, പോയത്, ചെയ്തത്?
വേട്ടപ്പട്ടികൾക്കും വളർത്തുനായ്ക്കൾക്കും കിട്ടുന്ന എല്ലും മുള്ളും തിന്നതിന് നന്ദി കാണിക്കും വിധംപെരുമാറുക മാത്രമല്ലാതെ സ്വതന്ത്രമായ തീരുമാനാധികാരമുണ്ടോ?

.jpg)
No comments:
Post a Comment