Wednesday, February 11, 2026

ഇസ്രായേലും വലതുപക്ഷ ഫാസിസ്റ്റുകളും ചെയ്യുന്നത്. പേടിച്ച് പേടിച്ച് സർവ്വതിനും തീ കൊടുക്കാൻ ശ്രമിച്ച് സ്വയം നശിക്കുക.

പേടിയെന്നാൽ ശ്രദ്ധയല്ല.


ഉള്ള ശ്രദ്ധയും നഷ്ടപ്പെടുകയാണ് പേടി.


പേടി നാശത്തെ വളർത്തുന്നു, വിതറുന്നു.


പേടി നാശത്തെ ചോദിച്ചുവാങ്ങുന്നു.


പേടിക്കാത്തവർക്ക് ആയുധം വേണ്ട.


പേടിയുള്ളവർക്ക് ആയുധം ഉണ്ടായിട്ട് കാര്യവുമില്ല. 


പേടിയുള്ളവർക്ക് പ്ലാനും പദ്ധതിയും ഉണ്ടായിട്ട് കാര്യമില്ല; അവർ ആലോചിച്ചും അസ്വസ്ഥപ്പെട്ടും നശിക്കുക മാത്രം ചെയ്യും.


വിശ്വാസ ആദർശ ശക്തിക്ക് മുൻപിൽ,  വിശ്വാസ ആദർശ ശക്തി നൽകുന്ന ധൈര്യത്തിന് മുന്നിൽ ഒരായുധക്കരുത്തും വിലപ്പോവില്ല. ഒരുതരം വലിയ പ്ലാനും പദ്ധതിയും വിലപ്പോവില്ല.


ഉള്ളിൽ കളവും തിന്മയും ക്രൂരതയും ഒളിപ്പിച്ചു നടക്കുന്നവൻ പേടിച്ചുകൊണ്ടേയിരിക്കും. 


ഉള്ളിൽ കളവും തിന്മയും ക്രൂരതയും ഒളിപ്പിച്ചു നടക്കുന്നവൻ പേടി പറഞ്ഞുകൊണ്ടേയിരിക്കും, അവന് പേടി പറഞ്ഞുകൊണ്ടേയിരിക്കേണ്ടിവരും. 


ഉള്ളിൽ കളവും തിന്മയും ക്രൂരതയും ഒളിപ്പിച്ചു നടക്കുന്നവൻ മറ്റുള്ളവരെയും ചുറ്റുമുള്ളവരെയും പേടിപ്പിച്ചുകൊണ്ടേയിരിക്കും.


അതുകൊണ്ട് തന്നെ ഉള്ളിൽ കളവും തിന്മയും ക്രൂരതയും ഒളിപ്പിച്ചു നടക്കുന്നവൻ എല്ലാവരെയും പേടിപ്പിക്കാനുള്ള കഥകൾ ഉണ്ടാക്കിക്കൊണ്ടേയിരിക്കും. 


ഉള്ളിൽ കളവും തിന്മയും ക്രൂരതയും ഒളിപ്പിച്ചു നടക്കുന്നവൻ സ്വയം അരക്ഷിതനാണ്. അവന് എപ്പോഴും അരക്ഷിതത്വം വിഷയമായിക്കൊണ്ടേയിരിക്കും. അവൻ എപ്പോഴും അരക്ഷിതത്വത്തെ വിഷയമാക്കിക്കൊണ്ടേയിരിക്കുകയും ചെയ്യും. 


വലതുപക്ഷ ഫാസിസ്റ്റുകളും സയനിസ്റ്റുകളും ചെയ്യുന്ന അതേ പണി. 


വലതുപക്ഷ ഫാസിസ്റ്റുകളും സയനിസ്റ്റുകളും കാണിക്കുന്ന അതേ സ്വഭാവം, രീതി.


ഉള്ളിൽ കളവും തിന്മയും ക്രൂരതയും ഒളിപ്പിച്ചു നടക്കുന്നവൻ സ്വയം അപകടത്തിലാണെന്ന് പറഞ്ഞുകൊണ്ടേയിരിക്കും, വരുത്തിക്കൊണ്ടേയിരിക്കും.


അതേ, ഇസ്രായേലും വലതുപക്ഷ ഫാസിസ്റ്റുകളും സ്വയം അപകടത്തിലാണെന്ന് പറഞ്ഞുകൊണ്ട് തന്നെ ഒരുപോലെ പേടിച്ചുകൊണ്ടേയിരിക്കുന്നു.


തൂണിനെയും തുരുമ്പിനെയും പുല്ലിനെയും പിണ്ണാക്കിനെയും വരെ അവർ പേടിക്കുന്നു, ചുറ്റുപാടും പേടിപരത്താനുള്ള ന്യായമാക്കുന്നു, കഥകളാക്കുന്നു.


എന്തിനെന്നില്ലാതെ, എല്ലാറ്റിനെയും എല്ലാവരെയും അവർ പേടിക്കും, പേടിപ്പിക്കും.


ഇസ്രായേലിനും ജൂതൻമാർക്കും വലതുപക്ഷ ഫാസിസ്റ്റുകൾക്കും പേടി സ്വയം കൃതാനർത്ഥം പോലെയായി മാറിയിരിക്കുന്നു. 


വെറും മനോരോഗം പോലെ. 


മനോരോഗി തന്റെ മനോരോഗത്തെ ആരോഗ്യമായിക്കാണുന്നു.


തന്റെ മനോരാഗത്തിനനുസരിച്ച ന്യായങ്ങളും തെളിവുകളും മനോരോഗി ഉണ്ടാക്കുന്നു, കണ്ടെത്തുന്നു.


എല്ലാമുണ്ടായിട്ടും എല്ലാതരം ആയുധസന്നാഹങ്ങൾ ഉണ്ടായിട്ടും മനോരോഗികളായി മാറിയ ഇസ്രായേലും ജൂതന്മാരും വലതുപക്ഷ ഫാസിസ്റ്റുകളും പേടിച്ചുകൊണ്ടേയിരിക്കുന്നു.


പേടിയുള്ളവൻ എന്തും ചെയ്യും, എന്തും പറയും.


അതുതന്നെ ഇസ്രായേലും ജൂതന്മാരും വലതുപക്ഷ ഫാസിസ്റ്റുകളും ചെയ്യുന്നു, പറയുന്നു.


ഉള്ളിൽ തിന്മയും ക്രൂരതയും ഒളിപ്പിച്ചുനടക്കുന്നവൻ ആരെയും എന്തിനെയും പേടിക്കും. ആരിലും താൻ പേടിക്കാനുള്ള ന്യായം കണ്ടെത്തും.


തന്നെത്തന്നെയും, തന്റെ സ്വഭാവവൈകൃതം തന്നെയും അവൻ എല്ലാവരിലും നിഴലിച്ചുകാണും. തീർത്തും സ്വാഭാവികമായത്.


താൻ കള്ളനായത് കൊണ്ട്, താൻ ക്രൂരനായത് കൊണ്ട് അവൻ എല്ലാവരും കള്ളന്മാരും ക്രൂരന്മാരും ആണെന്ന് കരുതും, വരുത്തും. തീർത്തും സ്വാഭാവികമായത്.


ഇസ്രായേലും ജൂതന്മാരും വലതുപക്ഷ ഫാസിസ്റ്റുകളും ചെയ്യുന്നത് തന്നെ.


സംരക്ഷിക്കാനെന്നവണ്ണം അവർ അവർക്ക് ചുറ്റിലും നാശത്തിന്റെ തീയിടും, നാശം വിതറും. 


എന്നിട്ടതിൽ സുരക്ഷിതനാണെന്ന് ധരിച്ച് അവർ സ്വയം കത്തിച്ചാമ്പലാവും. 


ഇസ്രായേലും വലതുപക്ഷ ഫാസിസ്റ്റുകളും ചെയ്തുകൊണ്ടിരിക്കുന്നത്, അനുഭവിക്കാൻ പോകുന്നത്.


അവരുടെ തന്നെ ചെയ്തിയുടെ ഭാഗമായി ഇസ്രായേലും വലതുപക്ഷ ഫാസിസ്റ്റുകളും  ഉറപ്പായും അനുഭവിക്കാൻ പോകുന്നത്. 


ആത്മനാശം കൊതിക്കുന്നവരെ ആർക്കും രക്ഷിക്കുക സാധ്യമല്ല. 


അവരുടെ തന്നെ ഒരായുധത്തിനും സന്നാഹത്തിനും അവരെ രക്ഷിക്കുക സാധ്യമല്ല. 


അവർ അവരെക്കൊണ്ട് തന്നെ കെട്ടടങ്ങും. 


കെട്ടടങ്ങും മുൻപെയുള്ള അവരുടെ ആളിക്കത്തൽ ശക്തിയല്ല, ദൗർബല്യമാണ്.


അറിയണം: പേടിക്കുന്നവൻ നാശത്തെയാണ് പേടിക്കുന്നത്. 


പക്ഷേ പേടിക്കുന്നത് കൊണ്ട് മാത്രം അവൻ നാശത്തെ നീട്ടിവെക്കുന്നില്ല. 


ഇനി അല്പമൊന്ന് നീട്ടിവെച്ചെന്ന് അവൻ കരുതിയാലും അവൻ നാശത്തെ ഒഴിവാക്കുന്നില്ല.


പകരം അവൻ നാശത്തെ കൂടുതൽ കൂടുതൽ അടുപ്പിക്കുകെ മാത്രം ചെയ്യുന്നു, ആശ്ലേഷിക്കുക മാത്രം ചെയ്യുന്നു.


ഇസ്രായേലും വലതുപക്ഷ ഫാസിസ്റ്റുകളും  ചെയ്യുന്നത് പോലെ. 


പേടിച്ച് പേടിച്ച് സർവ്വതിനും തീ കൊടുക്കാൻ ശ്രമിച്ച് സ്വയം നശിക്കുക തന്നെ..

No comments: