ശ്രദ്ധിക്കണം: എപ്സ്റ്റീൻ ഫയൽസിൽ വന്നവർക്ക് മുഴുവൻ ഇസ്രായേലിനെ അന്ധമായി പിന്തുണക്കേണ്ടി വരുന്നു.
എന്തുകൊണ്ട്?
അവിടെയാണ് കളി.
എവിടെയാണ് കെണി.
**********
എപ്സ്റ്റീൻ ഒരു മുസ്ലിം അല്ല.
എപ്സ്റ്റീൻ ഒരു സയനിസ്റ്റ് ജൂതനായിരുന്നു.
എസ്പസ്റ്റീൻ പറയുന്നു: ഏറ്റവും വലിയ ക്രിമിനൽ ട്രംപെന്ന്.
എങ്കിൽ ട്രംപ് കല്പിച്ചാൽ നൃത്തം ചെയ്യുന്ന പട്ടികളുടെ കാര്യമെന്തായിരിക്കും?
**********
കുറ്റബോധം പേറുന്ന, എപ്സ്റ്റീൻ ഫയലുകളിൽ തട്ടി തലകുനിക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങൾക്ക്സത്യസന്ധത കരുത്തായ ഇറാന്റെ രാഷ്ട്രീയനേതൃത്വത്തിനെ
മനസ്സിലാവില്ല
*********
എപ്സ്റ്റീൻ ഫയലിൽ കുടുങ്ങിയാൽ എന്ത് വഴി?
മുഖം രക്ഷിക്കാൻ രാജ്യത്തെ വിൽക്കുക.
നാട്ടുകാരുടെ മേൽ നികുതിഭാരം കൂട്ടുക.
അമേരിക്കക്ക് എല്ലാം സൗജന്യമാക്കിക്കൊടുക്കുക.
********
വൻശക്തികളോട് no പറയുന്ന ഇറാനെ കണ്ട് പഠിക്കണം ഇന്ത്യയും ഇന്ത്യൻ രാഷ്ട്രീയനേതൃതവും.
ഒരു ദിവസവും ഒരു കൊല്ലവുമല്ല ഇറാൻ തന്റേടത്തോടെ no പറയുന്നത്.
ഏകദേശം അമ്പത് വർഷങ്ങളായി.
*********
50 വർഷത്തോളമായി കഴുത്ത് പിടിച്ച് ശ്വാസംമുട്ടിച്ചവർ ഉളുപ്പില്ലാതെ പറയുന്നു ഇറാൻതളർന്നുവെന്ന്.
ഇറാൻ കാണിക്കുന്ന ആർജ്ജവം എപ്സ്റ്റീൻ തെമ്മാടികൾക്ക് മനസ്സിലാവില്ല.
*********
ഇറാനെതിരെ നിലപാട് കടുപ്പിച്ച EU ഇസ്രായേലിനെതിരെയാവുമ്പോൾ എലിയെ പോലെയാവുന്നു.
ഇസ്രയേലിന്റെ ആറ്റംബോംബ് ചോക്ലേറ്റ് ബിസ്കറ്റാണ്.
ഇസ്ലാം വിരോധമാണ് മുഖ്യം.
*******
ചേരുംപടി ചേരുന്നില്ല.
ഇറാന്റെ ന്യൂക്ലിയർ ആസ്ഥാനങ്ങളൊക്കെ നശിപ്പിച്ചെന്ന് പ്രഖ്യാപിച്ച അമേരിക്ക പിന്നെന്തിന് ന്യൂക്ലിയർപരിപാടികൾ നിർത്തണമെന്ന് പറഞ്ഞ് ഇറാനോട് യുദ്ധം ചെയ്യാൻ പോകുന്നു?
*********
അമേരിക്കയടക്കമുള്ള ഏതൊരു രാജ്യപട്ടാളക്കാരും ശമ്പളവും സുഖജീവിതവുംകൊതിക്കുന്നവരാണ്.
ഇറാന്റെ പട്ടാളക്കാർ രക്തസാക്ഷ്യം കൊതിക്കുന്നവരാണ്.
********
മധ്യേഷയിൽ സമാധാനം ഇല്ലാതാക്കുന്നത്:
ഇറാനല്ല.
ഇസ്രായേലും അമേരിക്കയുമാണ്.
സമാധാനം ഇല്ലാതാക്കുന്നവർ സമാധാനദൂതരായി ചമയരുത്.
ചെന്നായ്ക്കൾ ആടുകളല്ല.
**********
ഇസ്രയേലിന് വേണ്ടി മാത്രം അമേരിക്ക എന്തെല്ലാം ചെയ്യുന്നു എന്നതിന് തെളിവാണ് ഇറാനെആക്രമിക്കാൻ പോകുന്നത്.
അമേരിക്കക്കാർക്ക് ഒരു താല്പര്യവുമില്ല ഇറാനെ ആക്രമിക്കുന്ന കാര്യത്തിൽ.
********
അമേരിക്കയും പാശ്ചാത്യശക്തികളും അല്ല; ചൈനയാണ് തിളങ്ങുന്നത്.
പഹൽഗാം ഇന്ത്യാപാക്ക് യുദ്ധത്തിൽ ചൈനീസ് ആയുധങ്ങൾ തെളിയിച്ചു.
ഇപ്പോൾ, ഇറാനെ അമേരിക്ക ആക്രമിച്ചാൽ ഒരുപക്ഷേ ഒരിക്കൽ കൂടി തെളിയിക്കാൻ പോകുന്നത് ചൈനയായിരിക്കുമോ?
********
ഇസ്രയേൽ എന്ന പുഴുക്കുത്തിന് വേണ്ടി ലോകത്തെ മുഴുവൻ ചൊറിയുന്നു അമേരിക്ക.
പുഴുക്കുത്തിനെ സംരക്ഷിക്കാൻ ലോകത്തെ നശിപ്പിക്കുന്നതിന് പകരം പുഴുക്കുത്തിനെനശിപ്പിക്കുകയല്ലേ വേണ്ടത്?
*********
ലോകത്തെവിടെയും ജനാധിപത്യം മരിക്കുന്നു.
ജനാധിപത്യത്തിന്റെ പേരും മറയും വെച്ച് സർവ്വാധിപത്യവും ഏകാധിപത്യവും അരങ്ങുവാഴുന്നു.
ട്രംപുമാർ തെളിവ്.
*********
ഇസ്രയേലും അമേരിക്കയും എന്തുകൊണ്ട് ഇത്രക്ക് ശക്തമായി ഇറാന്റെ മിസൈലിനെതിരെ?
12 ദിവസ യുദ്ധത്തിൽ ഇസ്രായേലിന് (എന്നുവെച്ചാൽ അമേരിക്കക്ക്) കണക്കിന് കിട്ടിയത് കൊണ്ട്.
*********

.jpg)
No comments:
Post a Comment