Saturday, February 7, 2026

ഇസ്ലാം ഒരു മതമല്ല.

 ഇസ്ലാം ഒരു മതമല്ല. 


അതുകൊണ്ട് തന്നെ തമ്മിലടിപ്പിക്കുന്നതമ്മിലടിപ്പിക്കാൻ ഉദ്ദേശിച്ച മതമല്ല ഇസ്ലാം


ഇസ്ലാം മനുഷ്യരെ മുഴുവൻ ഒന്നിപ്പിക്കുന്നഒന്നായിക്കാണുന്ന ജീവിത ദർശനമാണ്


മനുഷ്യനെ വിഭജിച്ചുനിർത്തുന്ന ജാതിയെയും വർണത്തെയും വർഗ്ഗത്തെയും വംശത്തെയുംദേശത്തെയും ഒക്കെ നിഷേധിക്കുന്നഇല്ലാതാക്കുന്ന ഇസ്ലാം മനുഷ്യനെ വെറും മനുഷ്യനായിക്കണ്ട്ഒരുമിപ്പിക്കുന്ന ജീവിത ദർശനമാണ്


ഒരേയൊരു ദൈവത്തിന്റെ സൃഷ്ടിയായ ഒരേയൊരു വംശമായ മനുഷ്യനേ ഇസ്ലാമിൽ ഉള്ളൂ


ഒരൊറ്റ പിതാവിന്റെയും മാതാവിന്റെയും മക്കളായ ഒരൊറ്റ മനുഷ്യൻ മാത്രമേ ഇസ്ലാമിൽ ഉള്ളൂ


ആദാമിന്റെയും ഹവ്വയുടെയും മക്കൾ മാത്രമായ ഒരൊറ്റ ജാതി മനുഷ്യൻഒരൊറ്റ വംശം മാത്രമായമനുഷ്യൻ മാത്രം ഇസ്ലാമിൽ.


മണ്ണിൽ നിന്ന് വന്ന ആദമിന്റെയും ഹവ്വയുടെയും മക്കൾ


മണ്ണായി തീരുന്ന ആദമിന്റെയും ഹവ്വയുടെയും മക്കൾ.


ആരും ആരെക്കാളും മുകളിലും താഴെയും അല്ല ഇസ്ലാമിൽ.


*********


ഇസ്ലാം ഒരു മതമല്ല.


മതമാണെന്ന് പറയുന്ന ഒന്നും ഖുറാനിലും ഹദീസിലും ഇല്ല


മതങ്ങളെ കണ്ടുശീലിച്ചവർ ഇസ്ലാമിനെയും മതമെന്ന് തെറ്റായി വിളിച്ചു


ദീൻ എന്നാൽ മതമെന്നല്ല


ഇസ്ലാം ഒരു സമ്പൂർണ്ണ ജീവിതപദ്ധതി നൽകുന്ന പ്രത്യേശാസ്ത്രം


ഒരു വഴി


ഒരേയൊരു വഴി.


സ്വിറാത്വൽ മുസ്തഖീം 


നേരായ വഴി.


അങ്ങിങ് വഴിതെറ്റി ചൂഷണം ചെയ്യപ്പെടാൻ സാധ്യത നൽകാത്ത നേരായ വഴിഇസ്ലാം.


അതിനാൽ പൌരോഹിത്യമോ ബിംബങ്ങളൊ ആൾ ദൈവങ്ങളോ ഇല്ലാത്തആവശ്യമില്ലാത്തനേരായ വഴി.


ദൈവവും മനുഷ്യനുംമനുഷ്യനിൽ ഓരോരുത്തനുംനേരിട്ട് നേർക്കുനേർ എന്നാക്കുന്ന നേരായവഴി.


**********


ഇസ്ലാമിൽ അടിമത്തം ഇല്ലെന്ന് മാത്രമല്ല നിർബന്ധ സക്കാത്തിന്റെ എട്ടിലൊന്ന് അടിമമോചനത്തിന്വേണ്ടി ഉപയോഗിക്കാനുള്ളതാണ്.


“ നീ സാഹസികതകൾ താണ്ടണം


(താണ്ടേണ്ടസാഹസികതകൾ എന്തൊക്കെയാണെന്ന് നിനക്കറിയുമോ


അടിമയെ മോചിപ്പിക്കുകക്ലേശിക്കുന്ന ദിവസം ഭക്ഷിപ്പിക്കുകമണ്ണ് പറ്റിയ അഗതികളെയുംഅടുത്തവരായ അനാഥകളെയും“ ( ഖുർആൻ)


ആരൊക്കെയാലോ പടച്ചുവിടപ്പെടുന്ന എന്തൊക്കെയോ വാർത്തകൾ വെച്ചല്ലല്ലോ ഇസ്ലാമിന് വേണ്ടിമറുപടി പറയുക


നിക്ഷിപ്ത തല്പരകക്ഷികൾ ഉണ്ടാക്കുന്ന വാർത്തയല്ലല്ലോ ഇസ്ലാം?


********


No comments: