Friday, February 20, 2026

തെമ്മാടിത്തത്തിനും തെമ്മാടിക്കും തെമ്മാടിത്തം മാത്രമാണ് നിയമം.

തെമ്മാടിത്തത്തിനും തെമ്മാടിക്കും തെമ്മാടിത്തം മാത്രമാണ് നിയമം.


ഓർക്കണംപഹൽഗാം സംഭവത്തിന് ശേഷം (പഹൽഗാം ആര് എങ്ങനെ ഉണ്ടാക്കി എന്നത് വേറെതന്നെയായ വിഷയം ) അമേരിക്കയും ട്രംപും പാകിസ്താൻ മിലിട്ടറി ചീഫിന്അത്താഴമൊരുക്കുകയായിരുന്നു.


ഇറാൻ അപ്പോഴും പാക്കിസ്ഥാനെതിരെ ഇന്ത്യക്കൊപ്പം ഉറച്ചുനിൽക്കുകയായിരുന്നു.


അമേരിക്ക ഇറാനെ ആക്രമിക്കുന്നുണ്ടെങ്കിൽ അത് ഇസ്രായേലിന് വേണ്ടി മാത്രമാണ്ഇസ്രായേൽപറഞ്ഞിട്ട് മാത്രമാണ്.


അതിനാൽ തന്നെഅമേരിക്ക തങ്ങളെ ആക്രമിച്ചാൽ ഇറാൻ തിരിച്ചാക്രമിക്കേണ്ടതുംഇല്ലാതാക്കേണ്ടതും ഇസ്രായേലിനെ മാത്രംഒപ്പം സാധിക്കുന്നത്ര അമേരിക്കയെയും


എങ്ങിനെയെല്ലാമോ അങ്ങനെയൊക്കെ.


ഇസ്രായേലിനും അമേരിക്കക്കും ഏതുതരം ആയുധങ്ങളും ന്യൂക്ലിയർ ആയുധങ്ങളും ആകാമെന്നുംഇറാന് അവയൊന്നും പാടില്ലെന്നും പറയുന്നത് ഒരു യുക്തിക്കും നിരക്കാത്ത തെമ്മാടിത്തം മാത്രം.  


ഇന്നലെ അമേരിക്കൻ തെമ്മാടിത്തത്തിന് ഇരയായത് ഇറാഖും ലിബിയയും അഫ്ഗാനിസ്ഥാനുംവിയറ്റ്നാമും വെനീസ്വാലയും ഒക്കെയാണെങ്കിൽ 


ഇന്നത് ഇറാൻ.


നാളെയത് ഏത് രാജ്യവുമാകാം.


തെമ്മാടിത്തത്തിനും തെമ്മാടിക്കും തെമ്മാടിത്തം മാത്രമാണ് നിയമം.


ഇസ്രയേൽ ഒരു പുഴുക്കുത്ത്. 


പുഴുക്കുത്തിന് വേണ്ടി ലോകത്തെ മുഴുവൻ ചൊറിയുന്നു അമേരിക്ക. 


ലോകത്തെ നശിപ്പിക്കുന്നതിന് പകരം പുഴുക്കുത്തിനെ നശിപ്പിക്കുകയല്ലേ വേണ്ടത്?

No comments: