Friday, February 27, 2026

വെറും കെട്ടുകഥയോ സങ്കല്പമോ അവകാശവാദമോ അല്ല ഇസ്ലാം

 വെറും വെറുതേ ഇങ്ങനെ തട്ടിവിടുക. 


അത്ര തന്നെ. 


ഈയൊരു വാദം, സനാതന ധർമ്മം സമുദ്രമാണെന്ന വാദം, ഒരടിസ്ഥാനവും ഇല്ലാതെ ഏത് കാര്യത്തിലും ആർക്കും വെറും വെറുതേ നടത്താവുന്നതാണ്. 


വെറും വെറുതെ കാല്പനികമായി. 


ഒരു തെളിവും ചരിത്രവുമില്ലാതെ. 


വെറും എട്ടുകാലി മമ്മൂഞ്ഞ് വാദമായി. 


ഇസ്ലാമിന്റേത് മറിച്ചാണ്. 


കൃത്യമായ തെളിവ്, 

വ്യക്തമായ രേഖ, 

ശരിയായ ചരിത്രം, 

തിക്തതയാർന്ന മാതൃക, 

തികഞ്ഞ മാർഗ്ഗനിർദ്ദേശം, 

ന്യായമായ നിയവാവലികൾ. 


അതാണ് ഇസ്ലാം.

തീർത്തും സമ്പൂർണമായ നിലക്ക്.


വെറും കാല്പനികതക്കും അവകാശവാദങ്ങൾക്കും ഒരു സ്ഥാനവുമില്ലാതെ. 


“നമ്മുടെ ഈ കാര്യത്തിൽ (ഇസ്ലാമിൽ) ആരെങ്കിലും എന്തെങ്കിലും (അവരുടെ ഭാവനയും കാൽപനികതയും വെച്ച്) പുതുതായി കൊണ്ടുവന്നാൽ അവയൊക്കെയും തള്ളേണ്ടതാകുന്നു” (ഹദീസ് )


സനാതനധർമ്മം പോലെ ആർക്കും എങ്ങനെയും തോന്നുംവിധം എന്തും അവതരിപ്പിക്കാനും അവകാശപ്പെടാനും സാധിക്കുംവിധമുള്ള വെറും കെട്ടുകഥയോ സങ്കല്പമോ അവകാശവാദമോ അല്ല ഇസ്ലാം എന്നർത്ഥം.

No comments: