Tuesday, February 3, 2026

എപ്സ്റ്റീൻ ഫയൽസ് പറഞ്ഞുതരുന്നത്: ഇറാന് കൊടുക്കണം അതിനാൽ ഒരു ബിഗ് സല്യൂട്ട്.

എപ്സ്റ്റീൻ ഫയൽസ് പറഞ്ഞുതരുന്നത്: തെമ്മാടികളാണ് രാജ്യവും ലോകവും ഭരിക്കുന്നത്. തെമ്മാടിക്കൂട്ടങ്ങളെ ഒറ്റക്ക് നേരിടുന്ന ഇറാന് കൊടുക്കണം അതിനാൽ ഒരു ബിഗ് സല്യൂട്ട്.


********


ഏതൊരു രാജ്യത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും പേരിൽ പട്ടാളക്കാർ എന്ത് അക്രമവും ക്രൂരതയും ചെയ്താൽ ഭീകരതയല്ലെന്നും…., ഇസ്ലാമിന്റെ പേരിൽ ജനങ്ങൾ ഒന്ന് കരഞ്ഞാൽ പോലും ഭീകരതയാണെന്നും വരുന്ന നിർവ്വചനം തിരുത്തണം.


ഇറാന്റെ പട്ടാളക്കാർ അല്ല ഭീകരവാദികൾ.


പകരം മറ്റ് പല രാജ്യപട്ടാളക്കാരും ആണ് ഭീകരവാദികൾ.


എല്ലാ അമേരിക്കൻ പട്ടാളക്കാരും ഭീകരവാദികൾ തന്നെ.


എല്ലാ രാജ്യത്തെയും പട്ടാളക്കാർ പരിശീലിക്കുന്നത് ഭീകരത തന്നെ. 


രാജ്യത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും പേരിലാവുമ്പോൾ ഭീകരതക്ക് രാജ്യസ്നേഹം, ജനാധിപത്യം എന്നൊക്കെ പേരിടും എന്ന് മാത്രം.


*********


കാട്ടുകള്ളൻമാർ രാജ്യവും ലോകവും ഭരിക്കുമ്പോൾ സത്യസന്ധർ മോശക്കാരായി കാണിക്കപ്പെടുന്നു. 


അതിനാൽ ഇസ്ലാമും ഇസ്ലാമിസ്റ്റുകളും നല്ല കമ്യൂണിസ്റ്റുകാരായ നക്സലുകളും മോശക്കാരായ ഭീകരരായി കാണിക്കപ്പെടുന്നു. 


കാട്ടുകള്ളൻമാർക്ക് അവരുടെ സ്വാർത്ഥ നിക്ഷിപ്ത താല്പര്യങ്ങൾ സംരക്ഷിക്കാൻ സന്ധ്യാസന്ധർ ഭീകരരായി ചിത്രീകരിക്കപ്പെടുക നിർബന്ധം.


*******


ഇറാനെതിരെ നിലപാട് കടുപ്പിച്ച EU ഇസ്രായേലിനെതിരെയാവുമ്പോൾ എലിയെ പോലെയാവുന്നു. 


അവർക്ക് ഇസ്രയേലിന്റെ ആറ്റംബോംബ് ചോക്ലേറ്റ് ബിസ്കറ്റാണ്. കാരണം ഇസ്ലാം വിരോധമാണോ മുഖ്യം. പിന്നെ മിഡിൽ ഈസ്റ്റ് കൊള്ളയടിക്കലും.


*********


ഇറാൻ വെനീസ്വല പോലെയല്ല. 


വെനസ്വലയിൽ ഇല്ലാത്തത് ഇറാനിലുണ്ട്. 


വിശ്വാസക്കരുത്ത്. 


മുൻപ് അഫ്ഗാനിസ്ഥാനിൽ അമേരിക്ക കണ്ട് പരിചയിച്ചു തോറ്റ അതേ വിശ്വാസ-ആദർശക്കരുത്ത്.

No comments: