നിങ്ങൾക്ക് ഞങ്ങളെ രാജ്യദ്രോഹികൾ എന്ന് വിളിക്കാൻ സാധിക്കുന്നുണ്ടെങ്കിൽ ഞങ്ങൾക്കുംസാധിക്കും ഒരു നൂറായിരം ന്യായങ്ങളോടെ നിങ്ങളെയും രാജ്യദ്രോഹികൾ എന്ന് വിളിക്കാൻ.
അറിയുക : ഏതൊരു രാജ്യത്തെയും ഭരിക്കുന്നവർ തന്നെ ദുഷ്ടരായ രാജ്യദ്രോഹികളാണെങ്കിൽ ആഭരണാധികാരികൾ പാവങ്ങളായ രാജ്യനിവാസികൾക്ക് ചാർത്തിക്കൊടുക്കുന്നു വിശേഷണമാണ്രാജ്യദ്രോഹം.
അത്തരം ഭരണാധികാരികളുടെ മുൻപിൽ ആ രാജ്യനിവാസികൾ ആവുന്നതാണ് രാജ്യദ്രോഹികൾ.
കള്ളന്മാർ രാജ്യങ്ങൾ ഭരിക്കുക.
വിവരംകെട്ടവരവരെ ഗുരുക്കന്മാരും ലോകഗുരുക്കന്മാരുമായി പുകാഴ്ത്തുക.
ലോകം നശിക്കാനും ജനാധിപത്യം കളവുപോകാനും വേറെന്ത് വേണം?

.jpg)
No comments:
Post a Comment