Thursday, August 27, 2026

മുസ്ലിംകളെ എന്ത് ചെയ്യണം എന്നാണ് നിങ്ങൾ ഉദ്ദേശിക്കുന്നത്, പറയൂ… കൊന്ന് തിന്നണമോ?

ഇത്ര വലിയ അസഹിഷ്ണുതയും മുസ്ലിം വെറുപ്പും വിരോധവും കൊണ്ട് വാർദ്ധക്യം വരെകഴിച്ചുകൂട്ടേണ്ടി വരുന്ന ഗതികേട് ഒന്നോർത്തുനോക്കൂ…

ഗോദ്രയും ഗുജറാത്തും ഭീവണ്ടിയും ഭാഗൽപൂരും അജ്മീറും മാലേഗാവും മീററ്റും നെല്ലിയുംഅയോദ്ധ്യ കലാപങ്ങളും മുസഫർപൂരും ഒക്കെ ആരാണ് ചെയ്തതെന്ന് മാത്രം അന്വേഷിച്ചാൽ മതി.


ഉള്ളിലെ ഒളിഞ്ഞ് നിൽക്കുന്ന സർവർണ്ണ മുസ്ലിം വിരോധം അനുവദിച്ചാലും ഇല്ലെങ്കിലും ഒന്ന് കണ്ണ്തുറന്ന് ചിന്തിച്ചാൽ മാത്രം മതി.


*******


മുസ്ലിംകളുടെ പേരുമിട്ട് ഏത് സവർണ്ണ വർഗീയ ഫാസിസ്റ്റുകൾക്കും സാമ്രാജ്യത്വ അധിനിവേശശക്തികൾക്കും ആരെയും കൊല്ലാംഎവിടെയും ബോംബുകൾ പൊട്ടിക്കാംകലാപങ്ങൾഉണ്ടാക്കാം.


അധികാരവും വാർത്താമാധ്യമങ്ങളും ഇത്തരം സവർണ്ണ വർഗീയ ഫാസിസ്റ്റുകളുടെയും സാമ്രാജ്യത്വഅധിനിവേശ ശക്തികളുടെയും കയ്യിൽ മാത്രമാവുമ്പോൾ സംഗതി കുശാൽ.


വിദേശങ്ങളിൽ വരെ മക്കൾക്ക് പൗരത്വം ഉറപ്പിക്കുന്ന സവർണ്ണന് പറ്റാത്തത് ഒന്നുമില്ല


ഭാരത് മാതാ കീയും വന്ദേ മാതരവും ഒന്നും അപ്പോൾ വിഷയമല്ല.


ഇന്ത്യൻ മുജാഹിദെന്നും മറ്റനേകം മുസ്ലിം പേരുകളെന്നും പേരിട്ട സംഘടനകൾ സൗകര്യത്തിന്ഉണ്ടാവുംഉണ്ടാക്കും സവർണ്ണ ഫാസിസ്റ്റുകളുടെ ഓഫീസുകളിൽ വിളിച്ചുപറയാനും ഉത്തരവാദിത്തംതങ്ങൾ ഏറ്റെടുക്കാനും.


മുസ്ലിം വിരോധം ഊട്ടി ഉറപ്പിക്കാൻ എന്ത് കളവും കലാപവും ഉണ്ടാക്കുക എന്നതല്ലാത്ത ആദർശവുംആയുധവും ഇല്ലല്ലോ


ഗൾഫിൽ ചെന്ന് അതേ മുസ്ലിംകളുടെ ഉപ്പും ചോറും തിന്നും, എന്നിട്ട് അതേ മുസ്ലീംകളുടെ നേരെവിഷം തുപ്പും ഇവർ.


******


മുസ്ലിംകളെ എന്ത് ചെയ്യണം എന്നാണ് നിങ്ങൾ ഉദ്ദേശിക്കുന്നത്പറയൂ…


കൊന്ന് തിന്നണമോ?


അല്ലെങ്കിൽ അവരെക്കൊണ്ടും ചാണകവും ഗോമൂത്രവും കുടിപ്പിക്കണമോ?


ആദർശത്തെ നേരിടാൻ സാധിക്കാത്ത നിങ്ങൾ കളവും കലാപങ്ങളും ഉണ്ടാക്കി വെറുപ്പുംശത്രുതയും വാഴിക്കുന്നു….


No comments: