Sunday, November 23, 2025

തീവ്രവാദ-ഭീകര സംഘടനകളും അവയുടെ പേരുകളും

 ലോകത്തിലെ ഏറ്റവും വലിയ ഭീകരരാഷ്ട്രങ്ങളും അധിനിവേശശക്തികളും അവർക്ക് രാഷ്ട്രീയമായും വിശ്വാസപരമായും പ്രത്യേശാസ്ത്രപരമായും വെല്ലുവിളിയാകുന്ന ഇസ്ലാമിനും മുസ്ലിംകൾക്കും മുസ്ലിംനാടുകൾക്കും എതിരെ പലതരം അനീതികളും ആക്രമണങ്ങളും നടത്തുമ്പോൾ, അവ കാരണം ഉണ്ടാവുന്ന അവിടവിടങ്ങളിലെ പ്രതിരോധങ്ങളെ (ഇസ്ലാമികതീവ്രവാദമായും ഭീകരതയായും അതേ ഭീകരരാഷ്ട്രങ്ങളും അധിനിവേശശക്തികളും വിളിച്ചെണ്ണുന്നത് തന്നെ നാം എല്ലാവരും വിളിച്ചെണ്ണുന്നു


നാം കേൾക്കുന്ന പല തീവ്രവാദ-ഭീകര സംഘടനകളും അവയുടെ പേരുകളും ഭീകരരാഷ്ട്രങ്ങളും അധിനിവേശശക്തികളും അവരുടെ സൗകര്യാർത്ഥവും നിക്ഷിപ്തതാല്പര്യ സംരക്ഷണാർത്ഥവും തന്നെയുണ്ടാക്കിയ പേരുകളെന്നതും ചട്ടുകങ്ങളെന്നതും ഫേക്ക് നാടങ്ങകളാണെന്നതും നാം അറിയാതെയും ഓർക്കാതെയും പോകുന്നു.

No comments: