Monday, November 3, 2025

ആഭ്യന്തരമന്ത്രി നിർബന്ധമായും പറയേണ്ടത് : “ക്ഷേത്രം പണിയു”മെന്നത്.

ആഭ്യന്തരമന്ത്രി നിർബന്ധമായും പറയേണ്ടത് :

“ക്ഷേത്രം പണിയു”മെന്നത്. (സാധിക്കുമെങ്കിൽ പള്ളിയും ചർച്ചും പൊളിക്കുമെന്നും)

ആഭ്യന്തരമന്ത്രി വീണ്ടും നിർബന്ധമായും പറയേണ്ടത്:

“പ്രധാനമന്ത്രി തന്നെ ആ ക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്തു”മെന്നത്. 

ബാക്കിയെല്ലാം ചെയ്തുതീർത്ത ആഭ്യന്തരമന്ത്രിക്കും പ്രധാനമന്ത്രിക്കും ആകയാലിനി ചെയ്യാൻ ബാക്കിയുള്ളത്:

“ക്ഷേത്രം പണിയുക”, 

“ക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്തുക” മാത്രം.

ജനാധിപത്യത്തെ മോഷ്ടിക്കുന്ന വഴിയും പണിയും പൂർത്തിയാവും….

No comments: