Tuesday, November 4, 2025

കളവാണ് ശരി, വെറുപ്പാണ് സ്നേഹം,, ബിജെപിയാണ് പാർട്ടി

മലവും ചളിയും കൊതിക്കുന്ന കൊതുകും ഈച്ചയും പോലൊരു പാർട്ടി.


അവർക്ക് ഒന്നേയുള്ളൂഎപ്പോഴും അതിർത്തിക്കപ്പുറത്തെ ഉള്ളതോ ഇല്ലാത്തതോ ആയ കാര്യംപൊടിപ്പും തൊങ്ങലും ചേർത്ത് കാണിച്ചും പറഞ്ഞും ഇവിടെയുള്ളവരുടെ ശ്രദ്ധതിരിച്ചുവിടണം


ചുരുങ്ങിയത് അപ്പുറത്തൊരു പാക്കിസ്ഥാനെയെങ്കിലും വെച്ച്പഹൽഗാമുകളെയുംപുൽവാമകളെയും കൊതിച്ചുകൊണ്ട്


********


അതുകൊണ്ട് തന്നെ ഇവിടെ നടക്കുന്നത്അയൽരാജ്യങ്ങൾ നമുക്കെതിരെന്ന എന്ന വാർത്തകളുംഭീഷണികളും പൊടിപ്പും തൊങ്ങലും ചേർത്തുണ്ടാക്കുകജനതയുടെ ശ്രദ്ധതിരിച്ചുവിടുകഅങ്ങനെആ വഴിയിൽ ജനാധിപത്യത്തെ മോഷണം നടത്തുക


**********


കളവാണ് ശരിവെറുപ്പാണ് സ്നേഹംഅധർമ്മമാണ് ധർമ്മംബിജെപിയാണ് പാർട്ടിബിജെപിയുടെവിജയമാണ് വിജയം.


********


ഇനിയൊരു തിരുത്തും തിരിച്ചുവരുത്തും സാധിക്കാത്തവിധം എല്ലാറ്റിനെയും കടത്തിവെട്ടുന്നനീരാളിപ്പിടുത്തത്തിലാണ് നാം ഇന്ത്യക്കാർ


എന്നാലോ


നീരാളിപ്പിടുത്തത്തെ സ്നേഹാലിംഗനമായും ചിതൽ പൊതിയുന്നതിനെ വസ്ത്രമായുംകണകാക്കുന്നവരാണ് മഹാഭൂരിപക്ഷം ഇന്ത്യക്കാരും.


********


ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാത്തതല്ല ബിജെപിയുടെ കുറ്റംപകരം ഇന്ത്യക്കാർക്ക്മുഴുവൻ പ്രശ്നങ്ങൾ ഉണ്ടാക്കിയതും ഇന്ത്യക്കാരെ മുഴുവൻ പെരുവഴിയിലാക്കുംവിധം ഒരേറെപ്രശ്നങ്ങളുണ്ടാക്കുന്നതുമാണ്നോട്ട്നിരോധനം മുതൽ.


*********

No comments: