Wednesday, September 23, 2026

ഭാരത് മാതയെയും ഭാരത് മാതാ കീ ജയും മറന്ന് മറ്റ് രാജ്യങ്ങളിൽ പൗരത്വം നേടിയ ഗുജറാത്തികളാണവർ.

 ഇതാണ് ഓരോ RSS കാരന്റെയും അവസ്ഥസനാതന ധർമ്മംസനാതന ധർമ്മം എന്ന് വെറുംവെറുതേ പറയുംസനാതനം എന്നത് എന്തെന്നോസനാതനം എന്നതുണ്ടോ എന്ന് പോലുംഅറിയാതെ.


******


അധികാരം നേടാനും നിലനിർത്താനും ഉണ്ടാക്കുന്നപ്രചരിപ്പിക്കുന്ന കളവും വെറുപ്പും പേടിയും അയൽവാസിയെ കുറിച്ചുള്ള ഏഷണിയും സമ്പത്തോ സന്തോഷമോ ആയി മാറില്ല.


********


അതുകൊണ്ട് എന്തായി?


സന്തോഷമുള്ള രാജ്യങ്ങളിൽ ഇന്ത്യയുടെ റാങ്ക് 127.  പാക്കിസ്ഥാൻ 66. നേപ്പാൾ 90. എന്നിട്ടും ഒന്നുംമനസ്സിലാക്കാത്ത ജനതയെ പറ്റിക്കുംവിധം വീമ്പിളക്കി നടക്കുകയാണ് നമ്മൾ.


*********


മറ്റുരാജ്യങ്ങളിൽ ഇന്ത്യക്കാരന് പൗരത്വം കിട്ടുന്നതിൽ ഏറ്റവും വലിയ അയോഗ്യത നിലവിൽ ഇന്ത്യൻപൗരനാണ് എന്നതാണ്.


ഇക്കാര്യങ്ങൾ അറിയണമെങ്കിൽ ലോകമെമ്പാടും വ്യാപിച്ചുകിടക്കുന്ന ഗുജറാത്തി പ്രവാസികളോട്ചോദിച്ചാൽ മതി


ഭാരത് മാതയെ വേണ്ടെന്ന് വെച്ച്ഭാരത് മാതാ കീ ജയ് മറന്ന് മറ്റ് രാജ്യങ്ങളിൽ പൗരത്വം നേടിയ ഗുജറാത്തികളാണവർ.


ഈയുള്ളവനറിയുന്ന വലിയ ഭാരത് മാതാ കീ ജയ് വിളിക്കുന്ന പല പിതാക്കന്മാരുടെയും മക്കൾവിദേശരാജ്യങ്ങളിൽ പൗരത്വം കിട്ടാൻമക്കളെ വരെ നാട്ടിൽ വെച്ച്കാത്ത് കെട്ടിക്കിടക്കുകയാണ്.


********


നിങ്ങൾ ഇപ്പോൾ പറയുന്ന പരാധീനത മറ്റ് രാഷ്ട്രീയ പാർട്ടികൾ ഭരിക്കുമ്പോഴും കോൺഗ്രസ്സ് ഭരിച്ചപ്പോഴും ഭരിക്കുമ്പോഴും ഇതൊക്കെ പോലെയും ഇതിനേക്കാളും ബാധകമായിരുന്നു


വർത്തമാനകാലത്തെ വൻപരാജയങ്ങളെ ഭൂതകാലത്തിലെ ഇല്ലാത്ത കാര്യങ്ങകളും കഥകളുംഉണ്ടാക്കിപ്പറഞ്ഞ്ഒന്നും ചികഞ്ഞുനോക്കി അറിയാൻ സാധിത്തവർക്കിടയിൽ പ്രചരിപ്പിച്ചുപരിഹാരമാക്കുന്നവരുടെ തൊലി ഉരിയുമ്പോൾ വേദനിക്കുന്നു എന്ന് പറഞ്ഞിട്ട് കാര്യമില്ല.


********


മുസ്ലിംകളെ രാജ്യദ്രോഹികൾ എന്ന് വിളിക്കാൻ ശ്രമിക്കുന്നവർ അറിഞ്ഞുകൊള്ളുക : ആരായിരുന്നിരുന്നു യഥാർത്ഥ ഭീരുക്കളും രാജ്യദ്രോഹികളും എന്ന്


റാണി ലക്ഷ്മീ ഭായ് കൊല്ലപ്പെട്ടപ്പോൾ ബ്രിട്ടീഷുകാരെ പേടിച്ച് തൊഴുതുനിന്ന് ശവമടക്കാനും മരണാനന്തര ചടങ്ങുകൾ നടത്താനും പുറത്ത് വരാൻ പേടിച്ചവരല്ല അവർ. 


അപ്പോഴും പേടിക്കാതെ മുൻപോട്ട് വന്നു റാണി ലക്ഷ്മീ ഭായിയുടെ ശവമടക്കും മരണാനന്തര ചടങ്ങുകളും നടത്തിയ നവാബ് അലി ബഹദൂർ ഷായെ പോലുള്ള മുസ്ലിംകകളാണവർ.


അറിയണം: ഭഗത് സിംഗിനെ വഞ്ചിച്ചതും ഒറ്റുകൊടുത്തതും തൂക്കുകയറിൽ എത്തിച്ചതും ഒരു ജയ് ഗോപാൽ ആയിരുന്നു; ഒരു മുസ്ലിം ആയിരുന്നില്ല. അതേ സമയം ഭഗത് സിംഗിന് വേണ്ടി വാദിച്ചുപോരടിച്ച വക്കീലിന്റെ പേര് അസഫ് അലി എന്നായിരുന്നു. അയാൾ ഒരു മുസ്ലിം ആയിരുന്നു. അതും പോരാഞ്ഞ് ഭഗത് സിങ് തൂക്കിലേറ്റപ്പെടാതിരിക്കാം സ്വന്തം ജഡ്ജ് ജോലി പോലും രാജിവെച്ച ജഡ്ജും ഒരു മുസ്ലിം ആയിരുന്നു.


No comments: