Thursday, September 17, 2026

ഇന്ത്യൻജനത ഇത്രക്കേയുള്ളൂ. ഏത് കള്ളനും ക്രൂരനും ഇവിടെ ദൈവവും ബിംബവും അവതാരവും ആവാം

 ഇന്ത്യൻജനത ഇത്രക്കേയുള്ളൂ. ഏത് കള്ളനും ക്രൂരനും ഇവിടെ ദൈവവും ബിംബവും അവതാരവും ആയിമാറും. ഇപ്പോഴത് നമ്മുടെ കൺമുന്നിലും സംഭവിക്കുന്നു. പുതിയ ദൈവം, ബിംബം. മോദി.


*******


എല്ലാവരുടെയും ഫണ്ട് എവിടെ നിന്നാണ്? 


പക്ഷേ ശരിയായ ചോദ്യം വേറൊന്നാണ്. 


ബിജെപിയുടെയും ആർഎസ്എസ്സിന്റെയും പരിവാരങ്ങളുടെയും ഫണ്ടും ആർഭാടവും എവിടെനിന്നാണ്?


********


വെറും പന്ത്രണ്ട് വർഷം മാത്രം രാജ്യം ഭരിച്ച ബിജെപിയും ആർഎസ്എസ്സും രാജ്യത്തിന്റെപക്കലുള്ളതിനേക്കാൾ സമ്പത്ത് നേടിയോകൈവെക്കുന്നുവോഅദാനിമാരുടെ മറയിൽ.


********


ബിജെപി എംഎൽഎ, എംപി, മന്ത്രിമാർക്ക് രാജ്യസ്നേഹവും സേവനവും തന്നെയാണ് പ്രധാനമെങ്കിൽ, വലിയ ശമ്പളവും ആർഭാടവും ആനുകൂല്യങ്ങളും വേണ്ടെന്ന് വെക്കുക.


*******


ബിനാമിബിജെപിക്ക് അദാനിയും അദാനിക്ക് ബിജെപിയുംഅദാനിക്ക് കൊടുത്തുവിറ്റു എന്നാൽബിജെപിക്ക് കൊടുത്തുവിറ്റുബിജെപി ഇന്ത്യയെ കട്ടെടുക്കുന്നു എന്നർത്ഥം.


********


മോഹൻ ഭഗവത് പറഞ്ഞിട്ടും അപേക്ഷിച്ചിട്ടും വേണോ ഇന്ത്യൻ മുസ്ലിംകൾക്ക് ഇന്ത്യൻപൗരന്മാരാവാൻഅയാൾ പോയി വേറെ എന്തെങ്കിലും പണി നോക്കാനാണ് പറയേണ്ടത്.


*******


മോദിയും ബിജെപിയും : ഉളുപ്പ് നഷ്ടപ്പെട്ടവന്റെ ആസനത്തിൽ ആൽ മുളച്ചാൽ, അവനത് തണലിനെന്ന് കരുതും. ഒരു പ്രവാചകവചനം: “നാണമില്ലേൽ പിന്നെ നീ എന്തും ചെയ്യുക.


********


ബിജെപിക്ക് അഴുക്കുചാലിൽ വളരുക എത്ര എളുപ്പമാണ്ഒന്നുമറിയാത്തവരിൽ കളവുകളെചരിത്രമായും സത്യമായും കെട്ടിയിറക്കുകവെറുപ്പും ശത്രുതയും ഫലമാക്കുക.


*******


കള്ളൻ കപ്പലിൽ ആണെങ്കിലോഭരണകൂട സംഘം തങ്ങളെ എതിർക്കുന്നവരെ കണ്ടെത്തുംപിടികൂടുംകൈകാര്യം ചെയ്യുംപക്ഷേ പുൽവാമ - പഹൽഗാം പ്രതികളെ കണ്ടെത്തില്ലപിടികൂടില്ല.


********


നല്ല മനുഷ്യന്മാരെ മുഴുവൻ തീവ്രവാദികളും ഭീകരവാദികളും ആക്കിക്കാണിക്കുന്നു. ആര്? ഭരിക്കുന്നവരെന്ന് പേരുള്ള ശരിയായ തീവ്രവാദികളും ഭീകരവാദികളും കള്ളന്മാരും കുറ്റവാളികളും.


********


ഒരു വിഭാഗത്തിനെതിരെ എന്തും ഏതും (പലപ്പോഴും പച്ചക്കളവ്വെറുപ്പിനുള്ള ന്യായമാക്കി സ്വന്തംആദർശമായ വെറുപ്പിനെയും അസൂയയെയും വാനോളം ഉയർത്തുകസംഘ ലക്ഷ്യം.


********


വന്യമൃഗങ്ങൾ നാട് ഭരിക്കുകപറ്റിയ കഥകളും പേരുകളും ഉണ്ടാക്കി ആടുകളിൽ ചിലരെവന്യമൃഗങ്ങളായി കാണിച്ച് മറ്റാടുകളെ തെറ്റിദ്ധരിപ്പിക്കുകഎന്നിട്ട് വേണ്ടപ്പോൾ തിന്നുക.


********


അംബാനി-അദാനി പോലുള്ളവരിൽ കുമിഞ്ഞ സമ്പത്തും കളവും ചേർത്തുള്ള ജിഡിപിഅതിന്ജനങ്ങളുടെ ആളോഹരി വരുമാനവുമായും നിലവാരവുമായും എന്ത് ബന്ധം?


*********


കള്ളന്മാൻ ജിഡിപി വരെ കളവ് പറഞ്ഞവതരിപ്പിക്കുന്നുഅന്ധരായ അണികൾക്ക്കോരിത്തരിക്കാൻ വേറെന്ത് വേണം??!!


********


പട്ടികൾ ഭരിക്കുന്ന നാട്ടിൽ പട്ടികൾ ആടിൽ ചിലതിനെ പട്ടിയായി കാണിക്കും.


എന്നിട്ടോബാക്കിയുള്ള തെറ്റിദ്ധരിപ്പിക്കപ്പെട്ട ഭക്തരായ ആടുകളെ സൗകര്യം പോലെ കൈകാര്യംചെയ്യും.


*******


വിശാല മനുഷ്യത്വത്തിന്റെ മറയിൽ 

ആർഎസ്എസ്സും പരിവാരങ്ങളും ഒളിഞ്ഞുനിൽക്കുന്നുഒളിച്ചുവെക്കുന്നുഒളിച്ചുവെക്കാൻശ്രമിക്കുന്നു തങ്ങളുടെ കളവിനെക്രൂരവിനോദത്തെ.


*******


ഇന്ത്യയെ തകർക്കുന്നതിന് രാജ്യസ്നേഹം എന്ന് കള്ളപ്പേരിടുന്ന സംഘ ശക്തിക്ക് ഇന്ത്യയെ വളർത്തിലോകനെറുകയിലെത്തിച്ച ഔറംഗസേബ് എന്ന ലാളിത്യം ശത്രു ആവുന്നതിൽ അൽഭുതമില്ല.


********


വെറുപ്പും വിദ്വേഷവും അല്ലാത്ത ഒന്നുമറിയാത്ത നേതാവും സംഘവും രാജ്യത്തെ പിറകോട്ട് വലിച്ചുവെറുപ്പും വിദ്വേഷവും കൊണ്ട് രാജ്യം ഭരിക്കാനാവില്ലെന്നത് അണികൾക്ക് ബാധകമല്ല.


********


ഹിന്ദു അപകടത്തിൽ നിന്ന് രക്ഷപ്പെട്ടുഎപ്പോൾപഞ്ചസാര വില കൂടിയപ്പോൾപെട്രോൾഎഥനോൾ ആയപ്പോൾകളവും വെറുപ്പും മറയാക്കി  വിലയും നികുതിയും ഇരട്ടിയാക്കിയപ്പോൾ.


********


ബിജെപിനാണമില്ലാത്തവന്റെഉളുപ്പ് നഷ്ടപ്പെട്ടവന്റെ ആസനത്തിൽ ആൽ മുളച്ചത് പോലെഅതിനെയും തണലാക്കി മാറ്റുന്നുഒരു പ്രവാചക വചനമുണ്ട്: “നാണമില്ലെങ്കിൽ നീ ഉദ്ദേശിക്കുന്നഎന്തും ചെയ്യുക.


*******


ഏറ്റവും മോശക്കാരും ക്രൂരരും ആയ രണ്ട് പേർ അമേരിക്കയിലും ഇന്ത്യയിലും ഭരണാധിപരായിജനാധിപത്യത്തിന്റെ പരാജയംഇന്ത്യയിൽ അത് ജനാധിപത്യം തന്നെ അട്ടിമറിക്കപ്പെട്ടത് കൊണ്ട് കൂടി.


********


വിവരവാദംഇന്ത്യക്കാർ ആരെയും കീഴടക്കിയിട്ടില്ലെന്ന്ഭീരുക്കളും ജാതീയമായി വിഭജിക്കപ്പെട്ട  തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരും ആരെഎങ്ങനെ കീഴടക്കാൻ???


********


ഇസ്ലാമിനും മുസ്ലിംകൾക്കും പ്രധാനം നീതിയും സത്യവും സൂക്ഷ്മതയുമാണ്


ഇസ്ലാമിനും മുസ്ലിംകൾക്കും പ്രധാനം  സങ്കുചിത വംശീയതയോ സങ്കുചിത ദേശീയതയോപ്രാദേശികതയോ അല്ല


ഇസ്ലാമിനും മുസ്ലിംകൾക്കും പ്രധാനം സങ്കുചിത വംശീയതക്കും ദേശീയതക്കും പ്രാദേശികതക്കുംവേണ്ടി കളവിനെയും വെറുപ്പിനെയും ഉണ്ടാക്കലും പ്രോത്സാഹിപ്പിക്കലും അല്ല.


********


എല്ലായിടത്തും ഒരേ കാര്യമേ പായാനുള്ളൂ എന്ന് വരുന്നഅരി എത്ര പയറഞ്ഞാഴി എന്ന് എപ്പോഴുംപറയേണ്ടി വരുന്നഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാട്ടേണ്ടിവരുന്ന വെറുപ്പിന്റെയും കളവിന്റെയുംസംഘശക്തിയുടെ ഗതികേട് ഒന്നോർത്തുനോക്കൂ


********


No comments: