Sunday, September 6, 2026

ആർജ്ജവം തീവ്രതയല്ല. സത്യം തീവ്രതയല്ല. സത്യസന്ധത തീവ്രതയല്ല.

ആർജ്ജവം തീവ്രതയല്ല


സത്യം തീവ്രതയല്ല


സത്യസന്ധത തീവ്രതയല്ല.


ഗുണകാംക്ഷയും സ്നേഹവും തീവ്രതയല്ല.


ഇസ്ലാമിന്റേത് ആർജ്ജവമാണ്തീവ്രതയല്ല.


ഇസ്ലാമിന്റേത് അല്പവും സംശയമില്ലാത്ത സത്യത്തിന്റെയും സത്യസന്ധതയുടെയും വ്യക്തതയുടെയുംഗുണകാംക്ഷയുടെയും സ്നേഹത്തിന്റെയും സമഗ്ര ജീവിതവീക്ഷണത്തിന്റെയും ആർജ്ജവമാണ്തീവ്രതയല്ല


കച്ചവടവും ലാഭവും മാത്രം ലക്ഷ്യമാക്കുന്നവെറുപ്പും കളവും അസൂയയും മാത്രം ആദർശമാക്കുന്നവിഭാഗത്തിന് ഇത് മനസ്സിലാവില്ല.


സത്യത്തിനും സത്യസന്ധത ക്കും വ്യക്തതക്കും ഗുണകാംക്ഷക്കും സ്നേഹത്തിനും ആർജ്ജവംഉണ്ടാവുംഅവരത് വ്യക്തമായി പറയും.


വെറുപ്പിന്റെയും അസൂയയുടെയും കളവിന്റെയും വക്താക്കളുടെ ഉള്ളിലൊന്നും പുറത്ത് വേറെയുംപറയുന്ന കാപട്യവും വേഷംകെട്ടും അതിനുണ്ടാവില്ലഅവർക്കുണ്ടാവില്ല.


സത്യം ബോധ്യപ്പെട്ടവൻ താൻ പറയുന്നത് സത്യമാണെന്ന് ആർജ്ജവത്തോടെ പറയുംഅത്തീവ്രതയല്ലഅസഹിഷ്ണുതയല്ല.


അവന്റെ  ആർജ്ജവവും സത്യസന്ധതയും ഗുണകാംക്ഷയും തീവ്രതയല്ലഅസഹിഷ്ണുതയല്ല.


വഴിയിൽ പാമ്പിനെ കണ്ടവൻ വഴിയിൽ പാമ്പുണ്ട് എന്ന് തന്നെപ്പോലുള്ള മറ്റുള്ളവരോട് പറയുംഉണർത്തും


അങ്ങനെ അപ്പറയുന്നത് ഗുണകാംക്ഷയും സ്നേഹവും കൂടിയാണ്തീവ്രതയല്ലഅസഹിഷ്ണുതയല്ല.


കയ്യിൽ വെള്ളമുള്ളവൻ ദാഹിക്കുന്നവർക്ക് വെള്ളം നൽകാൻ ശ്രമിക്കുംവെള്ളംഅന്വേഷിക്കുന്നവരോട് വെള്ളം തന്റെ കയ്യിലുണ്ടെന്ന് പറയുംഅത് തീവ്രതയല്ലഅസഹിഷ്ണുതയല്ലമത പരിവർത്തന ശ്രമമല്ലപകരം സ്നേഹവും ഗുണകാംക്ഷയും മാത്രംമനുഷ്യനെ സാമൂഹ്യജീവിയായ മനുഷ്യനാക്കുന്ന അടിസ്ഥാന ഗുണം മാത്രം.


അത്തരം ഗുണകാംകഷയിലും സ്നേഹത്തിലും ആർജവമുണ്ടാവുംവ്യക്തതയും ഉണ്ടാവുംമായാവാദം ഉണ്ടാവില്ല.


 ഗുണകാംക്ഷയും സ്നേഹവും ആർജ്ജവവും നിക്ഷിപ്ത താല്പര്യ നേട്ടത്തിനുള്ള ശ്രമമോമതപരിവർത്തന ശ്രമമോ അല്ല.


നിക്ഷിപ്ത താല്പര്യ നേട്ടത്തിന് വേണ്ടി മാത്രം ആൾദൈവങ്ങളെയും ബിംബങ്ങളെയുംഭണ്ഡാരപ്പെട്ടികളെയും അവകാദവാദങ്ങളെയും കെട്ടുകഥകളെയും ഉണ്ടാക്കി ജനങ്ങളെതെറ്റിദ്ധരിപ്പിച്ച് വഞ്ചിക്കുന്ന വിഭാഗത്തിന് ഗുണകാംക്ഷയും സ്നേഹവും ആർജ്ജവവുംനിക്ഷിപ്തതാല്പര്യ നേട്ടത്തിന് വേണ്ടി മാത്രമെന്ന് തോന്നുന്നതിൽ അൽഭുതമില്ലഅവരതിനെഅങ്ങനെ വരുത്താൻ ശ്രമിക്കുന്നതിലും അൽഭുതമില്ല.


ഇസ്ലാമിന്റേതും ശരിയായ മുസ്ലിംകളുടേതും ഇസ്ലാമും അവരും ഒരുപോലെ വ്യക്തമായിഅവതരിപ്പിക്കുന്ന സത്യത്തിന്റെയും സത്യസന്ധതയുടെയും വ്യക്തതയുടെയും  ഗുണകാക്ഷയുടെയും ആർജ്ജവമാണ്തീവ്രതയല്ലഅസഹിഷ്ണുതയല്ല


ഓരോ രാജ്യവും അതിന്റെ വ്യക്തതയിൽ നടപ്പാക്കുന്ന കാര്യങ്ങൾ പോലെ മാത്രംതീവ്രതയല്ലഅസഹിഷ്ണുതയല്ല


തെറ്റ് തെറ്റാണെന്ന് പറയുന്ന കാപട്യമില്ലാത്ത വ്യക്തത മാത്രം.


കളവിനും വഞ്ചനക്കും അസൂയക്കും വെറുപ്പിനും  ആർജ്ജവം ഉണ്ടാവില്ല വ്യക്തതയുംകൃത്യതയും ഉണ്ടാവില്ലകളവിനും വഞ്ചനക്കും അസൂയക്കും വെറുപ്പിനും ഗുണകാംക്ഷയുംസ്നേഹവും ബാധകവും അല്ലആടിനെ പട്ടിയാക്കി ഉള്ള സത്യത്തെയും കൊല്ലുക മാത്രമല്ലാതെ.


കളവിന്റെയും വഞ്ചനയുടെയും അസൂയയുടെയും വെറുപ്പിന്റെയും വാക്താക്കൾക്ക് വേണ്ടത്അവരുടെ കളവും വഞ്ചനയും അസൂയയും വെറുപ്പും നടപ്പാക്കാനുള്ള കുറെ ഇരകളെയുംബലിയാടുകളെയും മാത്രം.


കളവിന്റെയും വഞ്ചനയുടെയും അസൂയയുടെയും വസ്ത്രമാണ് വേഷംകെട്ടും കാപട്യവുംനേർക്ക്നേരെയല്ലാതെഒളിഞ്ഞിരുന്ന് ചെയ്യുക എന്നത്.


താൻ ശരിയാണെന്ന് പറയുന്നതിന് പകരം എല്ലാം ശരിയാണെന്ന് പറഞ്ഞ് തന്നെയുംശരിയാക്കിയെടുക്കും കളവും വഞ്ചനയും അസൂയയും വെറുപ്പും.


കളവും വഞ്ചനയും അസൂയയും വെറുപ്പും അതിന് വേണ്ട അവ്യക്തതയുടെ കെട്ടുകഥകളുംകാല്പനികവൽക്കരണങ്ങളും നടത്തും


എല്ലാം ശരിയാണെന്ന് വെറും വെറുതേ തള്ളിവിടും കളവും വഞ്ചനയും അസൂയയും വെറുപ്പും.


വെറുപ്പും അസൂയയും കളവും വെച്ച് തന്നെ ഇല്ലാക്കഥകൾ മെനഞ്ഞ് ഒന്നുമറിയാത്തവരുടെ മുന്നിൽഅവ വിതറി ക്രൂരവികാരം മാത്രമുണ്ടാക്കി അക്രമങ്ങളും കലാപങ്ങളും വഴിയും ആദർശമാക്കുന്ന പുതുതായി ഉണ്ടായി വരുന്ന സനാതന-ഹൈന്ദവ വാദത്തിന്റെ എല്ലാം ശരിയാണെന്ന വെറുംവെറുതെയുള്ള തള്ളിവിടൽ ഇങ്ങനെയുള്ളതാണ്


തീർത്തും അവ്യക്തതയിൽ കുടുങ്ങിയുള്ളത്ഒന്നും വ്യക്തമായി പറയാത്തത്പറയാനില്ലാത്തത്വ്യക്തമായ ലക്ഷ്യവും അർത്ഥവും ലക്ഷ്യബോധവും ജീവിതത്തിന് ഉണ്ടാക്കിക്കൊടുക്കാത്തത്.


തങ്ങൾ പറയുന്നത് കൃത്യമായും വ്യക്തമായും ശരിയാണെന്ന് പറയാനുള്ളഅപ്പറയുന്നത് കൃത്യമായവ്യക്തമായ ലക്ഷ്യത്തിലേക്കുള്ളതാണെന്ന് പറയാനുള്ള വ്യക്തത ഇല്ലാത്തതിനാൽ തന്നെ ആർജ്ജവംഇല്ലാത്തത്.


വ്യക്തത ഇല്ലാത്തതിനാൽ മാത്രം ആർജ്ജവം കിട്ടാത്തതിനാൽ.


എല്ലാം ശരിയാണെന്ന് വെറും വെറുതേ തട്ടിവിട്ട് ഫലത്തിൽ ഒന്നും മനസ്സിലാവാത്ത വിശ്വാസികളെഎല്ലായിടത്തും തെണ്ടിച്ച് നൂറായിരം ആൾദൈവങ്ങളെക്കൊണ്ട്നൂറായിരം ബിംബങ്ങളുംഭണ്ഡാരപ്പെട്ടികളും വെച്ച് വഞ്ചിക്കുന്നത്ചൂഷണം ചെയ്യുന്നത്.

No comments: