Sunday, September 6, 2026

പ്രധാനിയാണ് ഏറ്റവും സ്വാധീനമുള്ള ആൾ എന്ന വാദം. ശക്തമായ ദുർഗന്ധം കൊണ്ടും ഏറ്റവും സ്വാധീനം ഉണ്ടാവാമല്ലോ?

പ്രധാനിയാണ് ഏറ്റവും സ്വാധീനമുള്ള ആൾ എന്ന വാദം.

ശരിയാണോ?

ശരിയാവും.

എങ്ങനെ? 

ഏത് വഴിയിൽ?

ശക്തമായ ദുർഗന്ധം കൊണ്ടും ഏറ്റവും സ്വാധീനം ഉണ്ടാവാമല്ലോ?

എല്ലാവരുടെയും മൂക്ക് അടച്ചുപോകുമാറ് സ്വാധീനം.

എല്ലാവരുടെയും മൂക്കടപ്പിക്കുമാറ് സ്വാധീനം.

പെരുംകള്ളനും കൊടുംക്രൂരനും ഏത് നാട്ടിലും വലിയ സ്വാധീനമാണ്. 

പെരുംകള്ളനും കൊടുംക്രൂരനും ഉണ്ടാക്കുന്ന കളവിനെയും ഭീകര-തെമ്മാടിത്തത്തിനെയും കുറിച്ച ജനങ്ങളുടെ ഭീതിയായ സ്വാധീനം. 

പെരുംകള്ളനും കൊടുംക്രൂരനും ഉണ്ടാക്കുന്ന പ്രയാസങ്ങളുടെ സ്വാധീനം.

No comments: