Thursday, March 5, 2026

ഇറാന്റെ കപ്പൽ മുക്കി: കപടൻമാർക്കും കള്ളന്മാർക്കും ഭീരുക്കൾക്കും പ്രത്യക്ഷവഴികളില്ലല്ലോ?

യുദ്ധത്തിൽ ആദ്യം മരിക്കുന്നത് സത്യം:

അമേരിക്ക നടത്തുന്ന യുദ്ധം തന്നെ പച്ചക്കളവിനെ ന്യായമാക്കിയാണെന്നതിനാൽ പറയുകയും വേണ്ട: 


സത്യം തന്നെയായിരിക്കും ആദ്യത്തെ രക്തസാക്ഷി. 


ഖാംനയി പോലും തെമ്മാടി അമേരിക്കയുടെ ക്രൂരതക്കും കളവിനും മുന്നിൽ സത്യം രക്തസാക്ഷിയാവുന്നത് അതിന്റെ വലിയ ഉദാഹരണം.


ഇപ്പോൾ ഇറാൻ പറയുന്നതായി അങ്ങിങ് കേൾക്കുന്നു: 


അമേരിക്കയുടെ രണ്ട് കപ്പലുകൾ ഇന്ത്യൻ മഹാസമുദ്രത്തിൽ മുക്കിയെന്ന്. 


അറിയില്ല. 


ഇറാൻ ചെയ്തതിന്റെ വാർത്തകാൾ എന്തായാലും അധികമൊന്നും പുറത്ത് വരികയുമില്ല.


അതുകൊണ്ട് തന്നെ എത്രത്തോളം ശരി എത്രത്തോളം തെറ്റ് എന്നത് ഇവിടെ വിഷയമാക്കി ചർച്ച ചെയ്യുക സാധ്യമല്ല.


എന്നാൽ, അതേസമയം തന്നെ തൂക്കം ഒപ്പിക്കാനെന്ന പോലെ അമേരിക്കയും ചെയ്യുന്നു, ചെയ്തത് അവകാശപ്പെടുന്നു: 


ശ്രീലങ്കക്കടുത്ത് ഇന്ത്യയുടെ സമുദ്രാതിർത്തിക്കടുത്ത് വെച്ച് (അഥവാ അന്താരാഷ്ട്ര സമുദ്രത്തിൽ വെച്ച് തന്നെയോ???) ഇന്ത്യയിലെ വിശാഖ പട്ടണത്ത് സംഘടിപ്പിച്ച മിലാൻ ഫ്ലീറ്റ് ഷോയിൽ പങ്കെടുത്ത് മടങ്ങിപ്പോകുകയായിരുന്ന ഇറാന്റെ കപ്പൽ മുക്കിയെന്ന്.


ഇന്ത്യയുടെ ക്ഷണം സ്വീകരിച്ച് ഫ്ലീറ്റ് ഷോയിൽ പങ്കെടുത്ത് മടങ്ങിപ്പോകുകയായിരുന്ന, യുദ്ധമുഖത്തില്ലാത്ത, ലോകത്തിന്റെ വേറെ ഏതോ മൂലയിലുള്ള കപ്പലിനെ മുക്കേണ്ടിവരുന്നത്ര പരാജയവും നിരാശയും അമേരിക്കാക്ക് ബാധിച്ചുവെന്നർത്ഥം.


എന്തും എവിടെയും അമേരിക്ക ആക്രമിക്കുംഅമേരിക്കക്ക് അങ്ങനെ ആരെയും ആക്രമിക്കാൻഅധികാരമുണ്ട്ശക്തിയുണ്ട് എന്നതാണോ ലോകം ആവശ്യപ്പെടുന്ന നീതിശരിനിയമവ്യവസ്ഥ?


മറിച്ചുപറഞ്ഞാൽഎവിടെയുമുള്ള ഏത് അമേരിക്കക്കാനെയും ജൂതനെയും ആർക്കും തിരിച്ചുംവകവരുത്താം എന്ന നീതിയും ശരിയും കൂടിയല്ലേ അങ്ങനെ പറയുന്ന അമേരിക്ക പറഞ്ഞുവെക്കുന്നത്?


ഇറാൻ തന്നെ സമ്മതിച്ച 

അമേരിക്കയുടെ അവകാശവാദവുമായി ബന്ധപ്പെട്ട് കുറെ സംശയങ്ങളും ചോദ്യങ്ങളും സ്വാഭാവികമായും ഉയരുന്നു 


ഇന്ത്യയുടെ ക്ഷണം സ്വീകരിച്ച് വന്ന കപ്പലിനെ അതിഥി ദേവോ ഭവയൊക്കെ മറന്ന്, മൊസാദുമായി ഒത്തുചേർന്ന്, അധിനിവേശക്കാരന്റെ ഷൂ നക്കി, സനാതനധർമ്മത്തിന് “വഞ്ചന, ഒറ്റുകൊടുപ്പ്” എന്നൊക്കെ പുതിയ വിർവ്വചനങ്ങൾ നൽകി, മുക്കാൻ വലതുപക്ഷ ഫാസിസ്റ്റുകൾ തന്നെ അമേരിക്കയെ വല്ലവിധേനയും സഹായിച്ചോ?


ഇന്ത്യൻ സമുദ്രാതിർത്തിക്കുള്ളിൽ, അല്ലെങ്കിൽ ഇന്ത്യൻ സമുദ്രാതിർത്തിക്കടുത്ത് (എവിടെയാണെന്ന നിചസ്ഥിതി വിവരം ഇല്ല) അമേരിക്കൻ സബ്മാരൈനുകൾ എങ്ങനെ വരും?


അങ്ങനെ അമേരിക്കൻ സബ്മാരൈനുകൾ ഇന്ത്യൻ സമുദ്രാതിർത്തിക്കടുത്ത് വരില്ലല്ലോ, വരേണ്ടതില്ലല്ലോ, സാധാരണഗതിയിൽ?


അങ്ങനെ അമേരിക്കൻ സബ്മാരൈനുകൾ ഇന്ത്യൻ സമുദ്രാതിർത്തിക്കടുത്ത് വരാൻ പാടില്ലല്ലോ സാധാരണഗതിയിൽ?


ഇന്ത്യയെ പോലുള്ള ഒരു രാജ്യവും ഏതുനിലയ്ക്കും അങ്ങനെ അമേരിക്കൻ സബ്മാരൈനുകൾ ഇന്ത്യൻ സമുദ്രാതിർത്തിക്കടുത്ത് വരാൻ അനുവദിക്കില്ലല്ലോ, അനുവദിക്കാൻ പാടില്ലല്ലോ?


ഇന്ത്യയുടെ സ്വതന്ത്ര പരമാധികാരത്തിന്മേലുള്ള അമേരിക്കൻ കൈവെപ്പോ അല്ലെങ്കിൽ ഇന്ത്യയുടെ സ്വതന്ത്ര പരമാധികാരത്തെ അമേരിക്കക്ക് പണയം വെക്കലോ അല്ലേ അങ്ങനെ അമേരിക്കൻ സബ്മാരൈനുകൾ ഇന്ത്യൻ സമുദ്രാതിർത്തിക്കടുത്ത് വന്നാൽ, വരാൻ അനുവദിച്ചാൽ സംഭവിക്കുന്നത്?


മുസ്ലിം വെറുപ്പിലധിഷ്ടിത സഹകരണം മാനിച്ച് വലതുപക്ഷ ഫാസിസ്റ്റ് ഷൂ നക്കികളുടെ തനത് നക്കൽ സ്വഭാവത്തെ അമേരിക്ക സഹായമാക്കി വാങ്ങിച്ചുവോ


വലതുപക്ഷ ഫാസിസ്റ്റ്കൾ പരോക്ഷമായി ഇറാനെതിരെയുള്ള ഈ യുദ്ധത്തിൽ അമേരിക്കക്കും ഇസ്രായേലിനും ഒപ്പം കൂടിയോ?


കപടൻമാർക്കും കള്ളന്മാർക്കും ഭീരുക്കൾക്കും പ്രത്യക്ഷവഴികളില്ലല്ലോ?


കപടൻമാർക്കും കള്ളന്മാർക്കും ഒളിഞ്ഞും മറഞ്ഞും മാത്രമുള്ള വഴികളല്ലേ ഉള്ളൂ, പറ്റുള്ളൂ, പാടുള്ളൂ?


എന്തായാലും മറുഭാഗത്ത് അമേരിക്കയുടെ പലതും മുക്കിയതിന് പകരമായി ചെയ്യാവുന്നത്ഏറിയാൽ അമേരിക്ക ചെയ്തു


അമേരിക്കക്കും ഇസ്രയേലിനും വരുന്ന നാശനഷ്ടങ്ങൾ കൃത്യമായി പറയാനുള്ളവാർത്താമാധ്യമങ്ങൾ ഇല്ലല്ലോ?


ഇസ്രയേലാണെങ്കിൽ നോർത്ത് കൊറിയയെക്കാൾ സ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും അടിച്ചമർത്തിയിരിക്കുന്നു.


ഇറാന്റെ കപ്പലിനെ അമേരിക്ക മുക്കിയതാണെങ്കിൽ ശ്രീലങ്ക അതിലെ ആളുകളെ എങ്ങനെ, എന്തിന് രക്ഷപ്പെടുത്തും


അപകടമാണെങ്കിൽ, പെട്ടതാണെങ്കിൽ ആരായാലും രക്ഷിക്കും


പക്ഷേ മറിച്ചാണെങ്കിൽ, അമേരിക്ക പോലുള്ള ആഗോള അധിനിവേശ തെമ്മാടി മുക്കിയതാണെങ്കിൽശ്രീലങ്ക അതിലെ ആളുകളെ എങ്ങനെ രക്ഷപ്പെടുത്തും, എങ്ങനെ അതിനുള്ള ധൈര്യം കാണിക്കും?


ഇവിടെ അധികവും അമേരിക്കക്ക് അനുകൂല വാർത്തകൾ മാത്രംഅതിൽ ഏറെ കളവും, ഏറെകളവ് ചേർത്തതും


മറിച്ചുള്ള വാർത്തകൾ തീരേ കുറവ്


ഇസ്രായേലിൽ സംഭവിക്കുന്നതിന്റെ വാർത്തകൾ പുറത്ത് വരുന്നില്ലപുറത്ത് വിടുന്നില്ല


നോർത്ത് കൊറിയ തോറ്റുപോകുന്ന വല്ലാത്ത സ്വാതന്ത്ര്യവും ജനാധിപത്യവും ആണല്ലോഇസ്രായേലിൽ?


സ്വാതന്ത്ര്യവും ജനാധിപത്യവും ഇസ്രായേലും അമേരിക്കയും തീരുമാനിക്കുന്നത് പോലെയാണല്ലോ?


ഏത് രാജ്യത്ത് ആര് എങ്ങിനെ ഭരിക്കണമെന്നത് ഇസ്രായേലും അമേരിക്കയുംതീരുമാനിക്കുന്നതിന്റെ പേരാണ് ജനാധിപത്യംഅഭിപ്രായ സ്വാതന്ത്ര്യംലോക-കുരു തെളിവ്.

Wednesday, March 4, 2026

ഒരു മനുഷ്യൻ മരിച്ചാൽ മൂന്ന് കാര്യങ്ങളല്ലാത്ത അവന്റെ എല്ലാ സംഗതികളും (പ്രവൃത്തികളും) മുറിഞ്ഞു

“ഒരു മനുഷ്യൻ മരിച്ചാൽ മൂന്ന് കാര്യങ്ങളല്ലാത്ത അവന്റെ എല്ലാ സംഗതികളും (പ്രവൃത്തികളും) മുറിഞ്ഞു: 

1) അവന്റെ തന്നെ നല്ല കർമ്മങ്ങൾ, 

2) അവൻ നടത്തിയ നിലനിൽക്കുന്ന ഉപകാരങ്ങൾ (ദാനധർമ്മങ്ങൾ),

3) അവന് വേണ്ടി വിളിക്കുന്ന (പ്രാർത്ഥിക്കുന്ന) നല്ലവരായ കുട്ടികൾ.” (ഹദീസ് )

ബാക്കി എല്ലാ കാര്യങ്ങളും വെറും ഘോഷ്ടികൾ

ചരിത്രത്തിൽ ഏറ്റവും വലിയ മഹാൻ ആരാണ്? മുഹമ്മദ് നബി. എന്തുകൊണ്ട്?

 വിഷയത്തിൽ തോറ്റവൻ കാഷ്ടിച്ചും കാർക്കിച്ച് തുപ്പിയും തോൽപ്പിക്കും പോലെ വലതുപക്ഷഫാസിസ്റ്റുകൾ.


ഏതൊരു വിഷയം വിഷയം പറഞ്ഞാലുംഏതൊരു വിഷയത്തിൽ ചോദ്യങ്ങൾ ഉന്നയിച്ചാലുംഎല്ലാറ്റിനും മറുപടി സന്ദർഭത്തിൽ നിന്നും സാഹചര്യത്തിൽ നിന്നും അടർത്തിമാറ്റിക്കൊണ്ടുള്ളമുഹമ്മദ് നബിയെ കുറിച്ചുള്ളനെഹ്റുവെ കുറിച്ചുള്ള ആരോപണങ്ങൾ


ഒപ്പം സൗദിയും സുഡാനും അഫ്ഗാനിസ്ഥാനും ഒക്കെ


പോസ്റ്റിലെ വിഷയത്തിൽ നിന്നും മാറി വേറെ എന്തോ ചോദിക്കും


അതിനുത്തരം നൽകിയാൽ 

വീണ്ടും പരസ്പരബന്ധമില്ലാത്ത എന്തോ വിഷയം ഉന്നയിക്കും.


മാറി മാറി പറയും


അരിയെത്ര പയറഞ്ഞാഴി എന്നതാണ് വലതുപക്ഷ ഫാസിസ്റ്റുകളുടെ സംസാരമറുപടി രീതി.


*******


ചരിത്രത്തിൽ ഏറ്റവും വലിയ മഹാൻ ആരാണെന്ന് ഏത് ചരിത്രകാരനോടും ചോദിച്ചുനോക്കൂ


മുഹമ്മദ് നബിയെന്ന് ഉത്തരം പറയും


എന്തുകൊണ്ട് ?


മുഹമ്മദ് നബിയെന്നത് വെറും സങ്കല്പിക കഥാപാത്രമല്ല എന്നതിനപ്പുറം  എല്ലാ മേഖലയിലും ജീവിച്ച്മാതൃക കാണിച്ച്പറഞ്ഞത് പ്രവർത്തിച്ച് മാർഗ്ഗനിർദ്ദേശങ്ങൾ നൽകി ഭരിച്ചു പോയ ഒരാളാണ്എന്നതിനാൽ.


അങ്ങനെ ഒരാൾ ചരിത്രത്തിൽ ഇല്ല


ഒന്നുകിൽ വെറും സാങ്കല്പിക കഥാപാത്രങ്ങളായി മാത്രം


അല്ലെങ്കിൽ ഭാഗികമായി ജീവിച്ചു മരിച്ചവർ.


അതുമല്ലെങ്കിൽ ജീവിതത്തിന്റെ പാതിവഴിയെ തോറ്റുപോയവർ


ഒരുമേഖലയിലും പ്രവർത്തിച്ച് മാതൃക കാണിച്ച് മാർഗ്ഗനിർദ്ദേശങ്ങൾ നൽകാൻ സാധിക്കാതെ രംഗംവിട്ടവർ.


മുഹമ്മദ് നബി ഇതൊക്കെയായിട്ടും കൃത്യമായ നിർദ്ദേശങ്ങൾ നൽകി ഏകദൈവ വിശ്വാസം മാത്രംനിർബന്ധമാക്കി സ്വയം ബിംബവൽക്കരണത്തിന് നിന്നുകൊടുക്കാതിരുന്ന ആൾ കൂടിയാണ്

ബിജെപിക്കാരെയും ബജ്രാംഗ് ദൾകാരെയും പോലെ ആയിരുന്നു മുഗുളന്മാരെങ്കിൽ

 എത്രയോ കാലം ഭരിച്ച മുഗുളൻമാർ എത്രയോ മാന്യൻമാരായത് കൊണ്ടാണ് ഇന്ത്യ ഇന്നും ഹിന്ദുഭൂരിപക്ഷമായി നിലനിന്നത്, തുടരുന്നത്


ഇന്നത്തെ ബിജെപിക്കാരെയും ബജ്രാംഗ് ദൾകാരെയും പോലെ ആയിരുന്നു മുഗുളന്മാരെങ്കിൽഅതും അക്കാലത്ത് ജാതീയത കൊണ്ടും തൊട്ടുകൂടായ്മ കൊണ്ടും ശ്വാസംമുട്ടിയ ഇന്ത്യയിൽഎത്രഎളുപ്പമായിരുന്നു ഇന്ത്യയെ മുഴുവൻ മതംമാറ്റി പൂർണ മുസ്ലിം രാജ്യമാക്കൽ?


മുഗളന്മാർ മതം അടിച്ചേൽപ്പിച്ചില്ലമതം പ്രചരിപ്പിച്ചില്ല


മുഗളന്മാർ അവർക്ക് ഭരിക്കാനും സുഖിക്കാനും വേണ്ട കാര്യങ്ങൾ മാത്രം അക്കാലത്തെ എല്ലാ  ഭരണാധികാരികളും ചെയ്യുന്നത് പോലെ ചെയ്തു.


അതുകൊണ്ട് ഇന്നും ഇന്ത്യ ഹിന്ദുഭൂരിപക്ഷ പ്രദേശമായി തന്നെ നിലകൊള്ളുന്നു.


ബാക്കിയൊക്കെ വെറുപ്പിന്റെയും വിഭജനത്തിന്റെയും രാഷ്ട്രീയം കളിക്കാൻ വേണ്ടി ആർക്കുംനേരിട്ടറിഞ്ഞ് മനസിലാവാത്ത പഴയ ചരിത്രത്തെവിവരംകെട്ട മഹാഭൂരിപക്ഷത്തിനിടയിൽവളച്ചൊടിച്ച് പറയുന്നത്.


എല്ലാ അധിനിവേശക്കാരും ചെയ്യുന്നത് മുഗളരും മറ്റും ചെയ്തിട്ടുണ്ടാവും


അത്ര തന്നെ.


അങ്ങനെ അധിനിവേശക്കാർ ചെയ്യുമ്പോൾ അതിൽ മതവും മതപരതയും ഇല്ല.


ഇറാഖ് ആക്രമിച്ചഇപ്പോൾ ഇറാൻ ആക്രമിക്കുന്ന അധിനിവേശശക്തി എന്തെല്ലാം നശിപ്പിക്കുന്നു?


ഏതെല്ലാം സ്കൂളുകൾ ബോംബിട്ട് നശിപ്പിച്ചു?


എത്രയെല്ലാം കുഞ്ഞുങ്ങളെ കൊന്നു?


ട്രമ്പ് ഒരു തീവ്ര ക്രിസ്തീയ വിശ്വാസി ആയിട്ടും, തീവ്ര ജൂതമതത്തിന്റെ അജണ്ടക്ക് വേണ്ടി മാത്രം ചെയ്തിട്ടും അതിനെയൊക്കെ ചെയ്തതിനെ മതപരമായി ആരെങ്കിലും പറഞ്ഞോ?


എല്ലാം കഴിഞ്ഞ് ഇപ്പോൾ വെറും വായിൽ ബഡായി പറയാൻ മാത്രം സാധിക്കുംസപ്തർഷികളുടെസങ്കൽപം സ്ഥിതിചെയ്യുന്ന ഭാരത സംസ്ക്കാരത്തെ ആർക്കും പൂർണമായി നശിപ്പിക്കാൻ സാധിക്കില്ലഎന്നും മറ്റുമൊക്കെ.


സംഗതി അത് കൊണ്ടൊന്നുമല്ല.


മുഗളന്മാർ അവർ മാന്യൻമാരായത് കൊണ്ട്


നിങ്ങളെയൊന്നും പോലെ മോശക്കാരായിരുന്നില്ല എന്നത് കൊണ്ട്.


അമേരിക്കക്കാർ മിഡ്ലീസ്റ്റിൽ ഓടിരക്ഷപ്പെടുന്നു. വിതച്ചത് കൊയ്യാൻ ധൈര്യമില്ലാത്തവർ പിന്നെന്തിന് വിതച്ചു?

അമേരിക്കക്കാർ മിഡ്ലീസ്റ്റിൽ നിന്ന് ഓടിരക്ഷപ്പെടുന്നു.


ഭീരുക്കൾ , കപടന്മാർ….


വിതച്ചത് കൊയ്യാൻ ധൈര്യമില്ലാത്തവർ പിന്നെന്തിന് വിതച്ചു?


പിന്നിൽ നിന്നും ദൂരെ നിന്നും ആക്രമിക്കാനേ ധൈര്യമുള്ളൂഅല്ലേ ?


ആയുധക്കരുത്ത് മാത്രമേയുള്ളൂ അല്ലേ , വിശ്വാസക്കരുത്തും സത്യം നൽകുന്ന ധൈര്യവും ഇല്ലഅല്ലേ ?


നേരിൽകണ്ണിൽ നോക്കി സംസാരിക്കാൻ ധൈര്യം കള്ളന്മാർക്കും കപടൻമാർക്കും ഉണ്ടാവില്ലനമുക്കറിയാം.


സ്വാഭാവികം.


എല്ലാം നശിപ്പിച്ച് കുളമാക്കി ഇപ്പോൾ തടിയും തപ്പി ഓടിരക്ഷപ്പെടാൻ നിർദ്ദേശം നൽകുന്നുഅമേരിക്ക അവരുടെ മിഡ്ക്കീസ്റ്റിലെ ഉദ്യോഗസ്ഥൻമാർക്കും പൗരന്മാർക്കും.


ഒരാവേശത്തിന് കിണറ്റിൽ ചാടിയാൽ അതേ ഒരാവേശം കൊണ്ട് കിണറ്റിൽ നിന്നും കയറിരക്ഷപ്പെടാൻ സാധിക്കില്ലെന്ന് അറിയില്ലായിരുന്നുഅല്ലേ ?


അതറിയണമെങ്കിൽ ആയുധ്യക്കരുത്തും ക്രൂര സ്വാർത്ഥ മനസ്സും മാത്രം പോര.


വിവേകം വേണം.

അല്പമെങ്കിലും സത്യസന്ധത വേണം.


വിവേകവും സത്യസന്ധതയും അശേഷം ഇല്ലാത്ത സാമ്രാജ്യത്വ അധിനിവേശക്കാരും ഫാസിസ്റ്റുകളുംമുഴുവൻ ലോകത്തിന്റെയും രാജ്യങ്ങളുടെയും രക്ഷകരായി വരുന്നതിന്റെ ദുരന്തമാണ് ഇതൊക്കെ.


ചോദിക്കാനും പറയാനും ആരും ധൈര്യപ്പെടുന്നില്ലെന്ന ന്യായം വെച്ച് എന്ത് തെണ്ടിത്തവുംതെമ്മാടിത്തവും കാണിക്കുകയായിരുന്നില്ലേ നിങ്ങൾ?


അതിന്റെയൊക്കെ പ്രയാസങ്ങളും നഷ്ടങ്ങളും ജനങ്ങൾ സഹിച്ചുകൊള്ളുക എന്ന ക്രൂരമനസ്സോടെ.


ഇങ്ങനെ പേടിച്ചോടാനാണെങ്കിൽ പിന്നെന്തിനായിരുന്നു ഒരാവശ്യവുമില്ലാത്ത യുദ്ധത്തിലേക്ക്പോയിച്ചാടിയത് ?


നിങ്ങൾ സ്വയം ഭീകരതകൾ മാത്രം ഉടനീളം ചെയ്തചെയ്യുന്ന ഭീകരരായിരിക്കെ നിങ്ങളുടെ ഭീകരതകൊണ്ട് ആക്രമിക്കപ്പെട്ടവരെ നിങ്ങൾ ഭീകരരെന്ന് വിളിച്ച് മുഖം മറക്കുകയാണോ.