Sunday, August 25, 2019

ചെയ്യുന്നത് എന്തും ധര്‍മ്മം. നേരിട്ട് ബോധ്യപ്പെട്ടാലും ഇല്ലേലും.

ചെയ്യുന്നത് എന്തും ധര്‍മ്മം. 
നേരിട്ട് ബോധ്യപ്പെട്ടാലും ഇല്ലേലും. 
ഒന്നുകില്‍ എല്ലാം വെറുതെ. 
അല്ലേല്‍, ഒന്നും വെറുതെയല്ല.

********

പറ്റാത്തത് ഏറ്റെടുക്കരുത്, 
വാക്ക്കൊടുക്കരുത്. 

കാരണം,  ഏറ്റെടുത്ത നിങ്ങള്‍ക്ക് 
അവരെ കണ്ടുമുട്ടുന്നത് പോലും 
വെറുപ്പാകും. പേടിയാവും.

********

പച്ചിലകള്‍ പച്ചിലച്ചെടികള്‍ക്ക് വളം. 
എത്ര ലളിതമാണ് ജീവിതം! 
എത്ര ലളിതമാണ് 

ജീവിതത്തിന്റെ സൂത്രവാക്യം!

No comments: