Wednesday, August 21, 2019

ത്രിമാനതലം - അത്പോലെ ചതുര്‍ - പഞ്ച - അഷ്ട മാനതലങ്ങൾ.....

ത്രിമാനതലം
ഏത്പോലെ
മരവും മലയും മഴയും
നിനക്ക്
മൂര്‍ത്താനുഭവമാക്കുന്നുവോ,
കാഴ്ചയും കേള്‍വിയും
ആക്കുന്നുവോ,

അത്പോലെയും
അതിലധികവും
മൂര്‍ത്താനുഭവമാക്കാം,
കാഴ്ചയും കേള്‍വിയും
അതിനപ്പുറമുള്ളതുമാക്കാം
ചതുര്‍ - പഞ്ച - അഷ്ട മാനതലങ്ങൾ,
ആ മാനതലങ്ങളില്‍ ഉള്ളവക്ക്,
നിന്റെ (നീ അമൂര്‍ത്തമെന്ന് ധരിക്കുന്ന) ചിന്തകളെയും വിചാരങ്ങളെയും.

No comments: