Wednesday, August 21, 2019

ട്രാഫിക് പോലീസ് ആണ്‌ ദൈവം. വല്ലാതെ ചെറിയ ദൈവം.

അപ്പോൾ പിന്നെ ട്രാഫിക് പോലീസ് ആണ്‌ ദൈവം. നിങ്ങൾ helmet ഇല്ലാതെ വണ്ടി ഓടിക്കുന്നവനും. വല്ലാതെ ചെറിയ ദൈവം.

*****

ട്രാഫിക് പോലീസ് ആണ് റോഡില്‍ വണ്ടി ഓടിക്കുന്നവരെ സൃഷ്ടിച്ചത്.

Helmet ഇടണം എന്ന നിര്‍ദേശത്തോടെ.

ഇല്ലേല്‍ ശിക്ഷിക്കും, പോലീസ്.

പേടിപ്പിക്കാന്‍ മതങ്ങൾ നല്‍കുന്ന ഉപമകള്‍ എങ്ങിനെയുണ്ട്? ദൈവത്തെ പരിഹസിക്കുന്നതും...

തെറ്റിപ്പോകരുത്.

No comments: