Wednesday, April 17, 2019

നഷ്ടപ്പെടേണ്ടതിനെ കുറിച്ച് ആലോചന വരുന്നില്ല. നഷ്ടപ്പെടാതെ നേടാമോ?

അരിയുടെയും വെള്ളത്തിന്റെയും വിറകിന്റെയും 
സ്വഭാവം നഷ്ടപ്പെടുത്താതെ 
എങ്ങിനെ ചോറ്‌? എങ്കില്‍, നിങ്ങൾ തേടുന്ന 
സത്യവും മോക്ഷവും നേടാനോ?

*******


നഷ്ടപ്പെടേണ്ടതിനെ കുറിച്ച് ആലോചന വരുന്നില്ല. 
നഷ്ടപ്പെടാതെ നേടാമോ? 
വിത്ത് സ്വയം നഷ്ടപ്പെടാന്‍ തയാറാവണം. 
ഒരു സസ്യം ആയി മുളച്ചു വളരാൻ ആവണം എങ്കിൽ. 

എങ്കിൽ നാം ഓരോരുവരും നാം തേടുന്ന കാര്യത്തിനു വേണ്ടി 
നഷ്ടപ്പെടുന്ന കാര്യത്തിനു വേണ്ടിയും തയാറാവണം.

No comments: